HomeNews
News
News
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക് കോവിഡ്; ഏറ്റവുമധികം രോഗബാധിതര്‍ വെച്ചൂച്ചിറയിലും കവിയൂരും
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 175 പേര്‍ക്ക്. കോവിഡ്-19 സ്ഥിരീകരിച്ചു; 716 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തു നിന്നും വന്നതും ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 173 പേര്‍...
Information
എംജി സർവകലാശാല വാർത്തകൾ ഇവിടെ അറിയാം
പ്രത്യേക അലോട്‌മെന്റ് ലഭിച്ചവരുടെ പ്രവേശനം 18 വരെമഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആന്റ് സയൻസ് കോളജുകളിൽ ബിരുദാനന്തര -ബിരുദ പ്രോഗ്രാമുകൾക്കും ട്രെയിനിംഗ് കോളജുകളിൽ ബി.എഡ് പ്രവേശനത്തിനുള്ള രണ്ടാം പ്രത്യേക അലോട്മന്റിൽ സീറ്റു ...
Live
മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍, ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 4. 31ഓടെയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന്...
Information
കോട്ടയം ജില്ലയില്‍ 226 പേര്‍ക്ക് കോവിഡ് ; 487 പേര്‍ക്കു രോഗമുക്തി
കോട്ടയം : ജില്ലയില്‍ 226 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 223 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനുമുള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ മൂന്ന്് പേര്‍ രോഗബാധിതരായി. 487...
Local
വൈഎംസിഎയുടെ അഖിലലോക പ്രാർത്ഥനാവാരം ആചരിച്ചു
ഒളശ: വൈഎംസിഎയുടെ അഖിലലോക പ്രാർത്ഥനാവാരം റവ.ഫാ.ചെറിയാൻ തോമസ് ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിൻ മാംപറമ്പിൽ, കോര സി കുന്നുംപുറം, ജോൺ ഏബ്രഹാം, മോൻ മാത്യു എന്നിവർ...