HomeNews
News
Local
മണ്ണിടിച്ചിലില്‍ റബ്ബര്‍ മരങ്ങള്‍ കടപുഴകി തോട്ടിലെത്തി; ദിശമാറി തോടൊഴുകുന്നു; അടൂര്‍ ഏനാദിമംഗലത്ത് ലക്ഷങ്ങളുടെ കൃഷിനാശം; വീഡിയോ കാണാം
പത്തനംതിട്ട: അടൂര്‍ ഏനാദിമംഗലം മരുതിമൂട്ടില്‍ ലക്ഷങ്ങളുടെ കൃഷിനാശം. ശക്തമായ മഴയില്‍ മലയില്‍ നിന്നുള്ള മണ്ണിടിഞ്ഞതോടെ പ്രദേശത്തെ റബ്ബര്‍മരങ്ങള്‍ കടപുഴകി തോട്ടിലെത്തി. ഇതോടെ തോടിന്റെ ഒഴുക്ക് ഗതിമാറി സമീപ പ്രദേശത്തെ പാടത്ത് കൂടി വഴിതിരിഞ്ഞു....
News
ജാമ്യവ്യവസ്‌ഥയില്‍ ഇളവുതേടി ; സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ ജാമ്യവ്യവസ്‌ഥയില്‍ ഇളവുതേടിയുള്ള സ്വപ്‌ന സുരേഷിന്റെ ഹര്‍ജി ഇന്നു ഹൈക്കോടതി പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇ.ഡി.) കേസില്‍ ജാമ്യം ലഭിച്ചപ്പോള്‍ കൊച്ചി അതിര്‍ത്തി വിട്ടുപോകരുതെന്നായിരുന്നു ജാമ്യ വ്യവസ്‌ഥ. തിരുവനന്തപുരത്തേക്കു...
News
പത്തനംതിട്ടയല്ലിത്, ചിറാപുഞ്ചി; ദുരിതപ്പെയ്ത്തിനിടയിലും ചിരിയും ചിന്തയും പകര്‍ന്ന് ട്രോളുകള്‍
തിരുവല്ല: 2018 ലെ പ്രളയം മുതല്‍ ഇങ്ങോട്ട് പത്തനംതിട്ടയ്ക്ക് തീരാദുരിതമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജാഗ്രതാ നിര്‍ദ്ദേശങ്ങളുടെയും അലേര്‍ട്ടുകളുടെയും മാത്രമാണ് നാടെങ്ങും കേള്‍ക്കുന്നത്. എന്നാല്‍ ചിരിയിലൂടെ ചിന്തയ്ക്ക് വഴിവെക്കുകയാണ് ജില്ലയിലെ ട്രോളന്മാര്‍. പത്തനംതിട്ടയിലെ...
Crime
കോട്ടയം ഈരാറ്റുപേട്ടയിൽ സർക്കാർ ലോട്ടറിയുടെ മറവിൽ ഒറ്റ നമ്പർ ലോട്ടറി: ഈരാറ്റുപേട്ടയിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്; പൊലീസ് റെയിഡിൽ കുടുങ്ങിയത് തട്ടിപ്പുകാരൻ
കോട്ടയം: സംസ്ഥാന ലോട്ടറിയുടെ മറവിൽ സംസ്ഥാനത്ത് നിരോധിച്ച ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പിലൂടെയാണ് ഈരാറ്റുപേട്ടയിൽ ലക്ഷങ്ങൾ തട്ടിയെടുത്തത്. ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ പഞ്ചായത്തിൽ വഞ്ചാങ്കൽ വീട്ടിൽ നവാസ്(36) നെയാണ്...
Local
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ; ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം അനുവദിക്കും
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം അനുവദിക്കും. ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം അനുവദിക്കാൻ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭരണ സമിതിയാണ് തീരുമാനമെടുത്തത്.വൃശ്ചികം...