HomeNews
News
Local
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷന്റെ പരിധിയിൽ പന്നിക്കോട്ട് പാലം ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയും, നാലുന്നാക്കൽ, കണ്ണഞ്ചിറ, പുല്ലുകാട്ടുപടി,...
Live
ചങ്ങനാശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം ; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് ; പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം
ചങ്ങനാശ്ശേരി : എ സി റോഡിൽ വാഹനാപകടം. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. എ സി കനാൽ റോഡിന്റെ അറ്റകുറ്റ പണിക്കായി പൈപ്പുമായി എത്തിയ...
Local
വൈക്കത്ത് ആർഎസ്എസ് ബിജെപി ബന്ധം ഉപേക്ഷിച്ച് നിരവധി പ്രവർത്തകർ സിപിഎമ്മിനൊപ്പം
വൈക്കം : ഉദയനാപുരം നാനാടത്ത് ആർഎസ് എസ് - ബി ജെ പി ബന്ധമുപേക്ഷിച്ച് നിരവധിപേർ സിപിഎമ്മിൽ ചേർന്നു. സിപിഎമ്മിലേക്ക് കടന്നുവന്നവരെ സ്വീകരിക്കുന്നതിനായി നാനാടത്ത് സംഘടിപ്പിച്ച സ്വീകരണസമ്മേളനം ഏരിയ കമ്മിറ്റി അംഗം പി...
Local
മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം: സമരാനുസ്മരണ യാത്രയ്ക്ക് നവംബർ 16 ചൊവ്വാഴ്ച ഈരാറ്റുപേട്ടയിൽ സ്വീകരണം; വിളംബര ജാഥ ഇന്ന് ഹാജറ വാരിയംകുന്നത്ത് ഫ്ളാഗ് ഓഫ് ചെയ്യും
ഈരാറ്റുപേട്ട : മലബാർ സമര പോരാളികളെ നിന്ദിക്കുന്നത് രാജ്യദ്രോഹം എന്ന പ്രമേയത്തിൽ മലബാർ അനുസ്മരണ സമിതി നടത്തുന്ന സമരാനുസ്മരണ യാത്രയ്ക്ക് ചൊവ്വാഴ്ച രാവിലെ ഒൻപതിന് മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ സ്വീകരണം നൽകും.അതിജീവന...
Information
വൈക്കത്തഷ്ടമിയ്ക്ക് നാളെ കൊടിയേറും ; അഷ്ടമി വിശേഷങ്ങൾ ഇവിടെ അറിയാം
വൈക്കം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയ്ക്ക് നാളെ (16.11.2021) കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 8.30നും 10.30 നും ഇടയിലാണ് കൊടിയേറ്റ്....