HomeNews

News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോട്ടയം പത്തനംതിട്ട ജില്ലകളിൽ മഴ ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരുമെന്ന്...

ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാറിൽ 140 അടിയെത്തി; ഷട്ടർ ഉയർത്തിയിട്ടും ജലനിരപ്പ് താഴുന്നില്ല

ഇടുക്കി: ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നത് അശങ്കയ്ക്ക് ഇടയാക്കുന്നു. നിലവിൽ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ കനത്താൽ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ ഉയർത്തിയേക്കും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത്...

52 ആം ദിവസം 52 കൗൺസിലർമാർ വിധിയെഴുതും..! കോട്ടയം നഗരസഭയിൽ ഇന്ന് വോട്ടെടുപ്പ്: ബിൻസിയും അഡ്വ.ഷീജ അനിലും വീണ്ടും നേർക്കുനേർ; സ്വതന്ത്രരുടെ നിലപാട് നിർണ്ണായകം

കോട്ടയം: അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്‌സണെ പുറത്താക്കി 52 ആം ദിവസം നഗരസഭ ആര് ഭരിക്കണമെന്നു തീരുമാനിക്കുന്നതിനായി 52 കൗൺസിലർമാരും ഇന്ന് നഗരസഭയിലെത്തും. സെപ്റ്റംബർ 24 ന് യു.ഡി.എഫ് അംഗ്ം ബിൻസി സെബാസ്റ്റ്യനെ പുറത്താക്കിയ...

നെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും ,മനുഷ്യത്വവും സമന്വയിച്ചിരുന്നു: ഉമ്മൻ ചാണ്ടി

കോട്ടയം: ജവഹർലാൽനെഹ്‌റുവിൽ യുക്തിയും, ശാസ്ത്രവും, മനുഷ്യത്വവും സമന്വയിച്ചിന്നുവെന്ന് ഉമ്മൻ ചാണ്ടി എംഎൽഎ. നെഹ്‌റുവിൻ കാഴ്ചപ്പാടുകളാണ് ആധുനിക ഇന്ത്യക്ക് അടിത്തറപാകിയത്. സ്വാതന്ത്ര്യസമരസേനാനി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി എന്നീ നിലകളിൽ മാത്രമല്ല ലോക നേതാവായിരുന്നു നെഹ്‌റു....

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 15 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷന്റെ പരിധിയിൽ പന്നിക്കോട്ട് പാലം ട്രാൻസ്ഫോർമർ എന്നിവിടങ്ങളിൽ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെയും, നാലുന്നാക്കൽ, കണ്ണഞ്ചിറ, പുല്ലുകാട്ടുപടി,...
spot_img

Hot Topics