HomeNews
News
Local
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
ആലപ്പുഴ : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിചിരിക്കുന്നത്. പ്രഫഷണൽ കോളജുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Local
സംസ്ഥാനത്തെ കനത്ത മഴ : മുഖ്യമന്ത്രി ഉന്നതതലയോഗം ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴയെത്തുടർന്ന് മുഖ്യമന്ത്രി ഉന്നതതലയോഗം ആരംഭിച്ചു. മന്ത്രിമാർ,വിവിധ വകുപ് മേധാവികൾ,ജില്ലാ കളക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ്...
Crime
കോട്ടയത്ത് ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതി സുഹൃത്തായ യുവാവിനൊപ്പം തിരുനക്കരയിൽ എത്തി: തിരുനക്കരയിൽ യുവതിയെ തിരക്കി ഭർത്താവും ബന്ധുക്കളും എത്തി; വിവരം അന്വേഷിച്ച യുവാവിന് ആളുമാറി മർദനം
കോട്ടയം : ഭർത്താവുമായി പിണങ്ങി നഗര പരിധിയിലെ ധ്യാന കേന്ദ്രത്തിൽ താമസിച്ചിരുന്ന യുവതി , ഇവിടെ വച്ച് പരിചയപ്പെട്ട യുവാവുമായി കോട്ടയത്തെത്തിയതിനെ തുടർന്ന് സംഘർഷം. ധ്യാന കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവതിയെ തേടി...
News
പമ്പ ഡാം ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് (14.11.2021 ഞായര്‍) അതി ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, കഴിഞ്ഞ ദിവസങ്ങളില്‍അതിശക്തമായ മഴ ജില്ലയിലുടനീളം ലഭിച്ചിട്ടുള്ളതും മഴ തുടരുകയുമാണ്....
News
പെരുമഴയില്‍ വിറച്ച് മല്ലപ്പള്ളി; മല്ലപ്പള്ളി വലിയപാലത്തില്‍ വിള്ളല്‍; ഭീതിയില്‍ ജനം; വീഡിയോ കാണാം
പത്തനംതിട്ട: മല്ലപ്പള്ളി വലിയപാലത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയോടെയാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ജില്ലയില്‍ ഇപ്പോഴും തുടരുന്ന അതിശക്തമായ മഴയിലാണ് വിള്ളല്‍ രൂപപ്പെട്ടതെന്ന് കരുതുന്നു. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...