HomeNews

News

കുറുപ്പ് ആലുവയിലെ ഗസ്റ്റ് ഹൗസിൽ ഒളിവിൽ; കുറുപ്പിനെ തിരഞ്ഞിറങ്ങിയ പൊലീസ് സംഘത്തെ വിലക്കി അജ്ഞാത ഉദ്യോഗസ്ഥൻ; കുറുപ്പിനെ രക്ഷപെടാൻ ഉന്നതൻ സഹായിച്ചു; നിർണ്ണായക വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥനും ഭാര്യയും

കൊച്ചി: കേരള മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ഒളിവിലെ കുറ്റവാളി കുറുപ്പിന് രക്ഷപെടാൻ വഴിയൊരുക്കിയത് കാക്കിധാരി തന്നെയെന്നു റിപ്പോർട്ട്. കുറുപ്പിന് പൊലീസിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചതായി വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്....

കൊച്ചിയിൽ മിസ് കേരള മരിച്ച അപകടം: ദുരൂഹതകൾ നിറച്ച് സി.സി.ടി.വി ദൃശ്യങ്ങൾ; മോഡലുകൾ സഞ്ചരിച്ച കാറിനെ പിൻതുടർന്ന് പൊലീസ്

കൊച്ചി:പാലാരിവട്ടം ബൈപ്പാസിൽ കാർ മരത്തിലിടിച്ച് മിസ് കേരള മുൻ ജേതാവടക്കം മൂന്നുപേർ മരിച്ച സംഭവത്തിൽ ദുരൂഹതകൾ നിറച്ച് സി.സി.ടി.വി. ദൃശ്യങ്ങൾ. ഇതുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി മുതൽ വൈറ്റില ചക്കരപ്പറമ്പ് വരെയുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ...

മുണ്ടക്കയം കൂട്ടിക്കലിൽ വീണ്ടും ജല നിരപ്പ് ഉയരുന്നു: അപകട ഭീതിയിൽ നാട്; ഭയപ്പാടിൽ ജനങ്ങൾ; അതീവ ജാഗ്രതാ നിർദേശം

മുണ്ടക്കയം കൂട്ടിക്കലിൽ നിന്നുംഅതിഥി ലേഖകൻജാഗ്രതാ ലൈവ്സമയം - 08.30കൂട്ടിക്കൽ: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ ശക്തമാകുന്നു. ഒക്ടോബർ 16ന് പ്രകൃതി ദുരന്തം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ കൂട്ടിക്കൽ ഇളംകാട് എന്തയാർ,...

വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥികൾ സജീവമാവണം: ജോസ് കെ മാണി

കോട്ടയം: വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥികൾ സജീവമാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള വിദ്യാർത്ഥി കോൺഗ്രസ്(എം) സ്‌പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) ജില്ലാ...

ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ സാധ്യത: കോട്ടയം ജില്ലയുടെ മലയോരമേഖലകളിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന സർക്കാർ; ആളുകൾ മാറിതാമസിക്കണമെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ സന്ദേശം

കോട്ടയം: വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ മുന്നറിയിപ്പുമായി സർക്കാർ. സർക്കാർ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ ഈ അപകട സാധ്യതാ പ്രദേശത്തു നിന്നും മാറി താമസിക്കണമെന്നു ജില്ലാ...
spot_img

Hot Topics