HomeNews

News

സി.എം വാസുദേവൻ നിര്യാതനായി

കുറവിലങ്ങാട് : ഇലയ്ക്കാട് കുമരംപറമ്പിൽ സി.എം വാസുദേവൻ ( 80 ) നിര്യാതനായി. സംസ്കാരം നടത്തി.  ഭാര്യ. ചെല്ലമ്മ ആളോത്ത് കുടുംബാഗം.  മക്കൾ : രേഖാ ഷിബി , രാജിൽ കെ.വി   (വനിതാ...

കെ.ഇ അൻസാരി നിര്യാതനായി

അതിരമ്പുഴ: കറുകച്ചേരിൽ പരേതനായ ഇസ്മായിൽ റാവുത്തരുടെ മകനും റിട്ടയേർഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനുമായ കെ.ഇ. അൻസാരി (67) നിര്യാതനായി.കബറടക്കം ഞായറാഴ്ച 12 മണിക്ക് ഏറ്റുമാനൂർ കൈതമല ഖബർസ്ഥാനിൽ. ഭാര്യ - അതിരമ്പുഴ മാടവനയിൽ റൈസാ ബീഗം...

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും നവംബർ 15 വരെ കനത്ത മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയിലെ വിശദാംശങ്ങൾ ഇവിടെ അറിയാം

അതി തീവ്രമഴയ്ക്ക് സാധ്യത പ്രവചിക്കുന്നതിനാൽ മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലടക്കം റെഡ് അലേർട്ടിന് സമാനമായ മുന്നൊരുക്കം നടത്താൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിൽ, പ്രളയ സാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത...

കോട്ടയം നഗരസഭ ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിൽ മത്സരിക്കും; യു.ഡി.എഫ് സ്ഥാനാർത്ഥിയായി ബിൻസി തന്നെ; പോരിന് അങ്കം മുറുകുന്നു; തിരഞ്ഞെടുപ്പ് തിങ്കളാഴ്ച

കോട്ടയം: നഗരസഭയുടെ ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിൽ തന്നെ മത്സരിക്കും. ശനിയാഴ്ച ചേർന്ന എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗമാണ് സ്ഥാനാർത്ഥിയായി അഡ്വ.ഷീജ അനിലിനെ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന...

കോട്ടയം പോളിടെക്‌നിക്‌ സ്പോട്ട് അഡ്മിഷൻ 17ന്

കോട്ടയം: കോട്ടയം സർക്കാർ പോളിടെക്‌നിക് കോളജിലെ മൂന്നാംഘട്ട സ്‌പോട് അഡ്മിഷൻ നവംബർ 17ന് നടക്കും. സംസ്ഥാന റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ അസൽ സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ സഹിതം രാവിലെ കോളജിൽ എത്തണം. ഒഴിവുള്ള...
spot_img

Hot Topics