HomeNews

News

പുതുപ്പള്ളിയിൽ വാഹനാപകടം : റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു; പരിക്കേറ്റത് മാങ്ങാനം സ്വദേശിക്ക്

പുതുപള്ളിയിൽ നിന്നുംജാഗ്രതാ ലൈവ്ലേഖകൻസമയം : 6.30കോട്ടയം : പുതുപ്പള്ളിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. മാങ്ങാനം മംഗളാംപറമ്പിൽ ബിജുവിന്റെ മകൻ അർജുൻ ബിജുവിനാണ് (18) പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ...

ജില്ലയിൽ 383 പേർക്ക് കോവിഡ്; 462 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻകോട്ടയം: ജില്ലയിൽ 383 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 378 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യപ്രവർത്തകനുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ അഞ്ചു പേർ രോഗബാധിതരായി. 462...

കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്; 46 മരണങ്ങള്‍ സ്ഥിരീകരിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 919, കോഴിക്കോട് 715, തിരുവനന്തപുരം 650, തൃശൂര്‍ 637, കൊല്ലം 454, കോട്ടയം 383, കണ്ണൂര്‍ 376, വയനാട് 335, പാലക്കാട്...

എം.ജി പരീക്ഷകൾ മാറ്റി

കോട്ടയം : മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട്.

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ രോഗികള്‍ ആറന്മുളയില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക്. കോവിഡ്- 19 സ്ഥിരീകരിച്ചു; 26 പേര്‍ രോഗമുക്തരായി. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:ക്രമനമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:1...
spot_img

Hot Topics