HomeNews
News
Local
കോട്ടയത്ത് രണ്ടിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഇന്ന് രണ്ടിടങ്ങളിൽ വൈദ്യുതി മുടങ്ങും. വാകത്താനം സെക്ഷൻ പരിധിയിൽ വരുന്ന കാടമുറി പാണുകുന്നു പന്നിക്കോട്ടുപാലം ചക്കൻചിറ മാമ്പുഴകുന്നു ഓട്ടപ്പുന്നക്കൽ ഇറവുചിറ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ടു 5 മണിവരെ...
Local
യൂത്ത് കോൺഗ്രസിന്റെ ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ന് കോട്ടയം ജില്ലയിൽ
കോട്ടയം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയതയ്‌ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യ യുണൈറ്റഡ് പദയാത്ര നവംബർ 13 ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്നരയ്ക്ക് മണർകാട് നിന്നും ആരംഭിച്ച് തിരുനക്കര മൈതാനത്ത് സമാപിക്കും....
Local
ലോക്കൽ സെക്രട്ടറിമാരായി ജനപ്രതിനിധികൾ വേണ്ട; സി.പി.എമ്മിന്റെ സർക്കുലറിൽ കുരുങ്ങി ജില്ലയിലെ 14 ലോക്കൽ സെക്രട്ടറിമാർ; കുമരകത്തെ ലോക്കൽ സെക്രട്ടറിയെ ജനഹിതം മറികടന്ന് മാറ്റാൻ പാർട്ടിയിൽ തിടുക്കം
കോട്ടയം: ലോക്കൽ സെക്രട്ടറിമാരായി ജനപ്രതിനിധികൾ വേണ്ടെന്ന പ്രഖ്യാപനവുമായി സി.പി.എം സംസ്ഥാന സമിതി. ജനപ്രതിനിധികളായ നേതാക്കളെ ലോക്കൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിക്കേണ്ടെന്നാണ് സി.പി.എം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഈ നിർദേശം പാർട്ടി കർശനമായി നടപ്പാക്കാൻ തീരുമാനിച്ചാൽ...
News
പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് പുതിയ അഞ്ച് ബസ് സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു
പത്തനംതിട്ട: യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ മാസം 25നകം പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് അഞ്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ അനുവദിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെ കോവിഡ്...
Local
മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ സൗജന്യ പ്രമേഹരോഗ മെഡിക്കൽ ക്യാമ്പ് നവംബർ 14 ന്
മണിമല: സെന്റ്‌തോമസ് ഹെൽത്ത് സെന്ററിൽ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ 14 ന് സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ നടത്തും. ക്യാമ്പിൽപങ്കെടുക്കുന്നവർക്കെല്ലാം ഡയറ്റീഷന്റെ സൗജന്യ സേവനവും...