HomeNews
News
Local
കോട്ടയം മെഡിക്കൽ കോളേജിന് സമീപം മെഡിക്കൽ സ്റ്റോറിൽ ജോലി ഒഴിവ്
കോട്ടയം : മെഡിക്കൽ സ്റ്റോറിലേക്ക് സെയിൽസ് ഗേൾ /മാൻമാരെ ഉടൻ ആവശ്യമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിന് സമീപം പുതിയതായി ആരംഭിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് പരിചയ സമ്പന്നരായ 4 സെയിൽസ് ഗേൾ/മാൻമാരെ ഉടൻ ആവശ്യമുണ്ട്.താൽപര്യമുള്ളവർ...
News
ഇടുക്കി ഡാം നാളെയോ മറ്റന്നാളോ തുറന്നേക്കും; 100 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കും
തൊടുപുഴ: ഇടുക്കി ഡാം നാളെയോ മറ്റന്നാളോ തുറക്കുമെന്ന് മുന്നറിയിപ്പ്. നാളെയോ മറ്റന്നാളോ ഡാം തുറക്കാനാണ് നീക്കം. 100 ക്യൂമിക്‌സ് വെള്ളം ചെറുതോണിയിലൂടെ പുറത്തേക്ക് ഒഴുക്കാനാണ് നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍തക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി....
Local
പത്തനംതിട്ട എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി
പത്തനംതിട്ട : ജില്ലയിലെ യൂണിയന്‍ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറിയായും എസ്.എന്‍.ട്രസ്റ്റ് സെക്രട്ടറിയായും വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് വിവിധ ക്ഷേമ...
Information
കോട്ടയം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാഹന ലേലം
കോട്ടയം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഉപയോഗയോഗ്യമല്ലാത്ത 2000 മോഡൽ മഹീന്ദ്ര മാർഷൽ വാഹനം നവംബർ 16ന് ഉച്ചക്ക് രണ്ടിന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലേലം ചെയ്യും. ലേല ദിവസം രാവിലെ 11...
Information
അതിശക്തമായ മഴ സാധ്യത; കോട്ടയം ജില്ലയിൽ ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ
കോട്ടയം:ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ നവംബർ 13, 14 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ...