HomeNews
News
Local
സി.എഫ്.എല്‍.ടി.സി നടത്തിപ്പില്‍ അഴിമതി ആരോപിച്ച് തിരുവല്ല നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം; വീഡിയോ കാണാം
തിരുവല്ല: സി.എഫ്.എല്‍.ടി.സി നടത്തിപ്പില്‍ അഴിമതി ആരോപിച്ച് തിരുവല്ല നഗരസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. എല്‍.ഡി.എഫ് അംഗങ്ങള്‍ ചേര്‍ന്ന് ചെയര്‍പേഴ്‌സണെ തടഞ്ഞു വെച്ചു. ഇന്നുച്ചയ്ക്ക് രണ്ടരയോടെ പ്രതിപക്ഷ അംഗങ്ങള്‍ ചേര്‍ന്ന് ചെയര്‍പേഴ്‌സണ്‍ ബിന്ദു ജയകുമാറിനെ ചേമ്പറില്‍...
Local
ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിന്റെ തിരുമാനത്തിൽ എൻ ജി ഒ അസോസിയേഷൻ പ്രതിഷേധിച്ചു
കോട്ടയം: ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ തിരുമാനങ്ങളിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മിനി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ സംഗമം നടത്തി. എൻ.ജി. ഒ അസോസിയേഷൻ...
News
കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്; 47 മരണങ്ങള്‍ സ്ഥിരീകരിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1095, എറണാകുളം 922, തൃശൂര്‍ 724, കോഴിക്കോട് 708, കൊല്ലം 694, കോട്ടയം 560, കണ്ണൂര്‍ 471, പത്തനംതിട്ട 448, പാലക്കാട്...
Local
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ് ; 446 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം
പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിദേശത്തുനിന്ന് വന്നതും, 446 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു...
News
വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു
വയനാട്: ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍...