HomeNews
News
News
അറുപത് കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവം; ഡോ കഫീല്‍ ഖാനെ യുപി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ച് വിട്ടു
ലക്‌നൗ: ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ 2017 ല്‍ 60 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗോരഖ്പുരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍...
Local
തൃക്കാർത്തികയ്ക്ക് മുൻപായി കുമാരനല്ലൂർ കുടമാളൂർ റോഡിലെ കുഴികൾ അടിയന്തരമായി അടക്കണം : അഡ്വ.പ്രിൻസ് ലൂക്കോസ്
കുമാരനല്ലൂർ: കുമാരനല്ലൂർ കുടമാളൂർ റോഡിൽ വിവിധ സ്ഥലങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികളിൽ ദിവസേന നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത് .കുമരനെല്ലൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നിരവധി ഭക്തജനങ്ങളാണ് ഈ വഴിയിലൂടെ അമ്പലത്തിൽ എത്തിചേരുന്നത്.https://youtu.be/lQ7MVrlqQBQഈ...
News
കോടതിക്ക് മുന്നില്‍ ഉരുളേണ്ടെന്ന് ഡിജിപിയോട് കോടതി; ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോതിയുടെ രൂക്ഷ വിമര്‍ശനം
കോട്ടയം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുവരും എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും മനോജ് എബ്രഹാം അയച്ചു...
Local
ഇനി പഠിച്ച് മിടുക്കരാകണം ! സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം : ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ടിന് അംഗീകാരം
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപരമായ ഉത്തരവാദിത്വമുള്ള...
News
ശബരിമല വെര്‍ച്വല്‍ ക്യൂവിനെതിരെ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്; ആചാരങ്ങള്‍ മുടക്കുന്നത് സര്‍ക്കാരിന് ശബരിമലയോടുള്ള അവഗണനകൊണ്ടെന്ന് പന്തളം
പത്തനംതിട്ട: ശബരിമല വര്‍ച്വല്‍ ക്യൂവിനെ വിമര്‍ശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിനെ മാറ്റിനിര്‍ത്തി പൊലീസ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും പൊലീസ് മാത്രം വെര്‍ച്വല്‍ ക്യൂ...