HomeNews
News
Live
കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി; വള്ളിക്കോട്, പന്തളം ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത
പത്തനംതിട്ട: കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി ഒരേക്കര്‍ ഭാഗത്ത് ഒരു വീട് (റേഷന്‍ കടയ്ക്ക് അടുത്ത് ) നശിച്ചു. ഇതേ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ ആളുകളെയും സാധനസാമഗ്രികളെയും സുരക്ഷിതമായി...
Local
മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റ്...
Local
പാചക വാതക സബ്‌സിഡി പുന: സ്ഥാപിക്കണം : നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ്
കോട്ടയം : പാചകവാതകത്തിന്റെ അന്യായമായ വില വർദ്ധനവ് താങ്ങാനാവുന്നില്ലെന്നും, കേന്ദ്ര സർക്കാർ സബ്‌സിഡി പുന:സ്ഥാപിക്കണമെന്നും നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ്സ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷീബാ ലിയോൺ നേതൃയോഗം...
Local
എരുമേലിയിലെ ഉരുൾപൊട്ടലും വെള്ളപ്പാച്ചിലും; പമ്പാവാലിയിൽ വീടിന്റെ ഷെഡ് തകർന്നു; കണലയിൽ തകർന്ന വീടിന്റെ വീഡിയോ കാണാം
കോട്ടയം: എരുമേലിയിലുണ്ടായ ഉരുൾപ്പൊട്ടലിലും വെള്ളപ്പാലിച്ചിലിലും കണമലയിൽ വീട് തകർന്നു. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ വെള്ളപ്പാച്ചിലിലാണ് വീടിന്റെ മുറ്റത്തെ ഷെഡും, മുറ്റവും തകർന്നു. എരുമേലി കണമല പാറക്കടവ് വാഴപ്പറമ്പിൽ (ചിറയ്ക്കൽ) അച്ചാമ്മ ജോർജിന്റെ വീടാണ്...
Local
കേരള എന്‍.ജി.ഒ. യൂണിയന്‍ തിരുവല്ല ഏരിയ വാര്‍ഷിക സമ്മേളനം നവംബര്‍ 18ന്
തിരുവല്ല: കേരള എന്‍.ജി.ഒ. യൂണിയന്‍ തിരുവല്ല ഏരിയ വാര്‍ഷിക സമ്മേളനം നവംബര്‍ 18ന് സെന്റ് ജോര്‍ജ് പാരിഷ് ഹാളില്‍ നടക്കും. കേരള എന്‍.ജി.ഒ. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും....