HomeNews
News
Local
കോമളത്ത് പുതിയ പാലം; യാത്രാദുരിതത്തിന് അറുതി വരുത്താന്‍ താല്ക്കാലിക പാലം വേണമെന്ന ആവശ്യം ശക്തം
തിരുവല്ല: മണിമലയാറില്‍ ജലപ്രളയത്തില്‍ സമീപനപാത തകര്‍ന്ന വെണ്ണിക്കുളം കോമളം പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള മണ്ണു പരിശോധനയുടെ ടെന്‍ഡര്‍ നടപടികളുടെ അവസാന തീയതി ഇന്ന്. 1987-ല്‍ നിര്‍മ്മിച്ച കോമളം പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ഉള്ള...
News
കൂടുതല്‍ മദ്യശാലകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് മാര്‍ത്തോമ സഭാ അധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുനൂറോളം മദ്യശാലകള്‍ അനുവദിക്കുന്നു തിനു സര്‍ക്കാര്‍ തീരുമാനം എടുക്കുന്നതിലും നടപടികള്‍ സ്വീകരിക്കുന്നതിലും ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നു എന്ന് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. മനുഷ്യനേക്കാള്‍ മദ്യത്തിനു പ്രാധാന്യം നല്‍കുന്നത്...
Local
തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശ്ശിഖ അടിയന്തിരമായി കൊടുത്തു തീർക്കുക: വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ
കോട്ടയം:തൊഴിലുറപ്പു തൊഴിലാളികളുടെ കുടിശ്ശിഖ അടിയന്തിരമായി കൊടുത്തു തീർക്കാൻ നടപടികൾ വേണമെന്ന് വർക്കേഴ്സ് കോർഡിനേഷൻ കൗൺസിൽ.നിലവിൽ അൻപതിനായിരം കോടിരൂപയോളം തൊഴിലുറപ്പു തൊഴിലാളികൾക്കു കൊടുത്തു തീർക്കുവാനുണ്ട്. കേരളത്തിൽ മാത്രം ഇരുന്നൂറു കോടിരൂപ കുടിശ്ശിഖ തൊഴിലാളികൾക്ക് കൊടുക്കുവാനുണ്ട്....
News
നാളെ കൊടിയേറ്റം… രോഗം ഭേദമായി, മകന്‍ ജയില്‍മോചിതനായി; കോടിയേരി നാളെ മുതല്‍ പാര്‍ട്ടി സെക്രട്ടറി
തിരുവനന്തപുരം: തുടര്‍ചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകന്‍ ബിനീഷ് കോടിയേരിയ്ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണന്‍ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം പാര്‍ട്ടി സെക്രട്ടറി...
Local
ഗ്യാസ് കുറ്റി സ്ട്രച്ചറിൽ കിടത്തി പ്രതിഷേധവുമായി ഹോട്ടൽ അസോസിയേഷൻ: തൊട്ടാൽ പൊള്ളുന്ന വിലക്കയറ്റത്തിന് എതിരെ പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി
കോട്ടയം: അടിയ്ക്കടി പൊള്ളിക്കുന്ന പാചക വാതക വില വർദ്ധനവിന് എതിരെ കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. പാചക...