HomeNews

News

ഹിതപരിശോധനാ നീക്കം നിയമവിരുദ്ധമെന്ന് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്

കോട്ടയം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കുവാനായി നിയമപരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശപ്രകാരം ഹിതപരിശോധന നടത്തുവാനുളള നീക്കം നിയമവിരുദ്ധമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത. കമ്മീഷന്റെ അദ്ധ്യക്ഷന്‍...

കോട്ടയം ആർപ്പൂക്കര പഞ്ചായത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും

കോട്ടയം :കോട്ടയം ജില്ലയിൽആർപ്പൂക്കര പഞ്ചായത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും. മണിയാപറമ്പ്, കരിപ്പൂത്തട്ട്, മഞ്ചാടികരി തുടങ്ങിയ പ്രദേശങ്ങളിലാണ് നാളെ (11/11/2021) ജലവിതരണം മുടങ്ങുന്നത്.

കോട്ടയം നഗരസഭ ഓഫിസിലെ വിജിലൻസ് റെയ്ഡ്: കുമാരനല്ലൂരിൽ നഗരസഭ മൈതാനത്തിന് കോമ്പൗണ്ട് വാൾ നിർമ്മിച്ചതിൽ അഴിമതിയെന്നു കണ്ടെത്തൽ; തുടർ അന്വേഷണത്തിന് വിജിലൻസ് തീരുമാനം

കോട്ടയം: നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിൽ നടന്ന വിജിലൻസ് റെയിഡിൽ ക്രമക്കേട് കണ്ടെത്തി. നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിന്റെ പരിധിയിൽ മൈതാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിജിലൻസിന്റെ കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പിയുടെ...

ആർപ്പൂക്കര വാര്യമുട്ടത്തെ ഗുണ്ടാ ആക്രമണം: ഭീഷണിയുമായി ബൈക്കിൽ കറങ്ങി കഞ്ചാവ് ഗുണ്ടാ മാഫിയ സംഘം; വീടുകളിലെത്തി വീട്ടുപേരും യുവാക്കളുടെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു; ഭയന്ന് വിറച്ച് നാട്ടുകാർ

കോട്ടയം: ആർപ്പൂക്കര വാര്യമുട്ടത്ത് ഗുണ്ടാ സംഘത്തിന്റെ ഭീഷണിയിൽ വിറച്ച് നാട്. ഗുണ്ടാ സംഘത്തെ നാട്ടുകാർ കൈകാര്യം ചെയ്‌തെങ്കിലും ബൈക്കിലും വാഹനങ്ങളിലും എത്തുന്ന അക്രമി ഗുണ്ടാ സംഘങ്ങൾ നാട്ടുകാരുടെ സൈ്വര്യവിഹാരത്തിനു തടസം സൃഷ്ടിക്കുന്നുമുണ്ട്. ബൈക്കിലെത്തുന്ന...

ചെമ്പൈ പുരസ്കാരം സുപ്രസിദ്ധ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നൽകുന്ന 2021 ലെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം പ്രഖ്യാപിച്ചു. തെന്നിന്ത്യയിലെ സുപ്രസിദ്ധ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിനാണ് ചെമ്പൈ പുരസ്കാരം. നാദസ്വര രംഗത്ത് ഏഴുപതിറ്റാണ്ടായി നൽകിയ സമഗ്ര സംഭാവന...
spot_img

Hot Topics