HomeNews

News

അനിശ്ചിതകാല രാപ്പകല്‍ സമരത്തിലേക്ക് അനുപമയും അജിത്തും; സമരം ശിശുക്ഷേമ സമിതിക്ക് മുന്നില്‍; ആരോപണ വിധേയരെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെനന്് ആവശ്യം

തിരുവനന്തപുരം: അനുവാദം ഇല്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയും അജിത്തും സമരത്തിലേക്ക്. ശിശുക്ഷേമ സമിതി ഓഫീസിന് മുന്നില്‍ ഇന്നുമുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുമെന്ന് ഇരുവരും മാധ്യമങ്ങളെ അറയിച്ചു. ചൈല്‍ഡ് വെല്‍ഫയര്‍...

ജയ്‌ഭീം റിയൽ ലൈഫ് നായിക പാർവതി അമ്മാളിന് വീടൊരുങ്ങുന്നു ; എല്ലാ സഹായവും ഒരുക്കുമെന്ന്‌ സിപിഎം

ചെന്നൈ :തമിഴ്നാട്ടിൽ ലോക്കപ്പ് മർദനത്തിൽ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാർവതി അമ്മാളിന് വീട് നിർമിക്കാൻ എല്ലാ സഹായവും ഒരുക്കുമെന്ന്‌ സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട്...

ജില്ലയിൽ ഗുണ്ടകൾക്കെതിരെ വീണ്ടും കർശന നടപടിയുമായി പൊലീസ് : കാപ്പ ചുമത്തി നാട് കടത്തിയ പ്രതിയെ ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തു

കോട്ടയം : ജില്ലയിൽ അഴിഞ്ഞാടുന്ന ഗുണ്ടകൾക്ക് എതിരെ കർശന നടപടിയുമായി പൊലീസ്. ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ കുരിശുംമൂട് ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോജോ ജോസഫ് മകൻ സാജു ജോജോയെയാണ് ജില്ലാ പൊലീസ്...

കലിയടങ്ങാതെ മഴ ; എരുമേലിയിൽ വീണ്ടും ഉരുൾ പൊട്ടൽ

മുണ്ടക്കയം :എരുമേലി കീരിത്തോട് ഭാഗത്ത് ഉരുൾ പൊട്ടൽ.രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ തെക്ക് വില്ലേജിൽ കണമല ഭാഗത്താണ് ഉരുൾ പൊട്ടൽ ഉണ്ടായത്. എരുത്വാപ്പുഴ റോഡിൽ ബിഎസ്എൻഎൽ ഓഫീസിന് സമീപം മണ്ണിടിഞ്ഞു. ഉരുൾ പൊട്ടലിലും...

കാലിൽ ചോരപ്പാടുമായി കുമരകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ബന്ധുക്കൾ ; ഒരു മാസം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

കുമരകം : കുമരകത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിൽ ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം നടത്തുന്ന തൃപ്തികരമല്ലെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്ത്.ഒക്ടോബർ 12 ന് രാവിലെയാണ്...
spot_img

Hot Topics