HomeNews

News

കോടതിക്ക് മുന്നില്‍ ഉരുളേണ്ടെന്ന് ഡിജിപിയോട് കോടതി; ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോതിയുടെ രൂക്ഷ വിമര്‍ശനം

കോട്ടയം: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുവരും എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും മനോജ് എബ്രഹാം അയച്ചു...

ഇനി പഠിച്ച് മിടുക്കരാകണം ! സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാന്‍ പരിശീലനം : ഭരണപരിഷ്കാര കമ്മിഷൻ റിപ്പോർട്ടിന് അംഗീകാരം

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്‌കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപരമായ ഉത്തരവാദിത്വമുള്ള...

ശബരിമല വെര്‍ച്വല്‍ ക്യൂവിനെതിരെ ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്; ആചാരങ്ങള്‍ മുടക്കുന്നത് സര്‍ക്കാരിന് ശബരിമലയോടുള്ള അവഗണനകൊണ്ടെന്ന് പന്തളം

പത്തനംതിട്ട: ശബരിമല വര്‍ച്വല്‍ ക്യൂവിനെ വിമര്‍ശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിനെ മാറ്റിനിര്‍ത്തി പൊലീസ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും പൊലീസ് മാത്രം വെര്‍ച്വല്‍ ക്യൂ...

കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി; വള്ളിക്കോട്, പന്തളം ഭാഗങ്ങളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത

പത്തനംതിട്ട: കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി ഒരേക്കര്‍ ഭാഗത്ത് ഒരു വീട് (റേഷന്‍ കടയ്ക്ക് അടുത്ത് ) നശിച്ചു. ഇതേ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ ആളുകളെയും സാധനസാമഗ്രികളെയും സുരക്ഷിതമായി...

മണ്ഡലകാല തീര്‍ഥാടനത്തോടനുബന്ധിച്ച് വാഹനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലേക്ക് ശബരിമല മണ്ഡലകാല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റ്...
spot_img

Hot Topics