HomeNews

News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പത്തുകോടി രൂപ അനുവദിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സപ്ലിമെന്ററി ഡിമാന്റായി പത്തുകോടി രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദേവസ്വം അന്നദാന മണ്ഡപം, ഭജനമഠം എന്നിവയുടെ...

കുമരകത്ത് കാലിൽ നിന്നും രക്തം വാർന്ന് യുവാവിന്റെ മരണം ; മകന്റേത് ആത്മഹത്യയോ , അപകട മരണമോ അല്ലെന്ന് അമ്മയുടെ പരാതി മുഖ്യമന്ത്രിക്ക്

കുമരകം : കുമരകത്ത് വീടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്റെ മകന്റെ മരണം ആത്മഹത്യയോ , അപകട മരണമോ അല്ലെന്ന്...

ശബരിമല സേഫ് സോണ്‍ പദ്ധതി ഉദ്ഘാടനം ഇന്ന്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച ശബരിമല സേഫ് സോണ്‍ പദ്ധതി നാളെ ഇന്ന് 10.30-ന് ഗതാഗതമന്ത്രി...

കുമരകത്ത് ട്രാൻസ്‌ഫോമർ ചാർജ് ചെയ്യും

കോട്ടയം: കുമരകം അപ്‌സര റോഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറും അനുബന്ധ ലൈനുകളും നവംബർ 12 ന് ചാർജ് ചെയ്യുന്നതാണ്. പൊതുജനങ്ങൾ ഈ ലൈനുമായി ബന്ധപ്പെടരുത്

പത്തനംതിട്ടയിലുണ്ടായത് മേഘവിസ്‌ഫോടനം; അതിശക്ത മഴയില്‍ വെള്ളം കയറിയ വീടുകള്‍ എം.എല്‍.എയും കളക്ടറും സന്ദര്‍ശിച്ചു

പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം പെയ്ത അതിശക്തമായ മഴയില്‍ കോന്നി കൊക്കാത്തോട് ഒരേക്കര്‍ സ്ഥലത്ത് വെള്ളം കയറിയ നാലുവീടുകള്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍...
spot_img

Hot Topics