HomeNews
News
Crime
കോട്ടയം ഈരാറ്റുപേട്ടയിൽ സർക്കാർ ലോട്ടറിയുടെ മറവിൽ ഒറ്റ നമ്പർ ലോട്ടറി: ഈരാറ്റുപേട്ടയിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാട്; പൊലീസ് റെയിഡിൽ കുടുങ്ങിയത് തട്ടിപ്പുകാരൻ
കോട്ടയം: സംസ്ഥാന ലോട്ടറിയുടെ മറവിൽ സംസ്ഥാനത്ത് നിരോധിച്ച ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പിലൂടെയാണ് ഈരാറ്റുപേട്ടയിൽ ലക്ഷങ്ങൾ തട്ടിയെടുത്തത്. ഒറ്റ നമ്പർ ലോട്ടറി നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കൽ പഞ്ചായത്തിൽ വഞ്ചാങ്കൽ വീട്ടിൽ നവാസ്(36) നെയാണ്...
Local
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ; ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം അനുവദിക്കും
പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം അനുവദിക്കും. ഭക്തജനങ്ങൾക്ക് തിരുവാഭരണ ദർശനം അനുവദിക്കാൻ പന്തളം കൊട്ടാരം നിർവ്വാഹക സംഘം ഭരണ സമിതിയാണ് തീരുമാനമെടുത്തത്.വൃശ്ചികം...
News
യുഡിഎഫ് ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും
തിരുവനന്തപുരം : യു.ഡി.എഫ് ജില്ല സമ്മേളനങ്ങള്‍ക്ക് നവംബര്‍ 15ന് കാസര്‍കോട്ട് തുടക്കമാകും.പ്രതിപക്ഷനേതാവ് വി.ഡി. സതീശന്, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, എ.എ....
News
അടൂര്‍ മുന്‍സിപ്പാലിറ്റിയിലും സമീപത്തുള്ള അഞ്ച് പഞ്ചായത്തുകളിലും ആശങ്ക വിതച്ച് ജലനിരപ്പ് ഉയര്‍ന്നു; കോഴഞ്ചേരി താലൂക്കിലും സ്ഥിതി ഗുരുതരം; റിംഗ് റോഡില്‍ കടകളും വാഹനങ്ങളും മുങ്ങി; പത്തനംതിട്ടയില്‍ ദുരിതപ്പെയ്ത്ത് തുടരുന്നു
പത്തനംതിട്ട: 2018ന് സമാനമായ രീതിയില്‍ പത്തനംതിട്ട നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തില്‍ മുങ്ങുന്നത് ആശങ്ക ഉയര്‍ത്തുന്നു. റിംഗ് റോഡില്‍ വെള്ളം കയറി വാഹനങ്ങളും കടകളും മുങ്ങിയ നിലയിലാണ്. ഇവിടെയുള്ള പള്ളികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വെള്ളം...
News
വീട്ടുജോലിക്കാർക്ക് ആശ്വാസം ; പുതിയ നിയമവുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : വീട്ടുജോലിക്കാർക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാരിന്റെ പുതിയ നിയമം. വീട്ടുടമകളുടെയും ഏജൻസികളുടെയും ചൂഷണം, പീഡനം എന്നിവയിൽനിന്ന് വീട്ടുവേലക്കാർക്ക് സംരക്ഷണം നൽകാനുള്ളതാകും പുതിയ നിയമം. ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായി നിയമപരിഷ്‌കരണ...