HomeNews
News
News
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം ; ശമ്പള വിതരണത്തിന് 60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചിലവില്‍ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ 80 കോടി രൂപയില്‍ നിന്നും...
Obit
കൊച്ചുമണ്ണിൽ സോമശേഖരൻ പിള്ള നിര്യാതനായി
വായ്പ്പൂർ :കൊച്ചുമണ്ണിൽ സോമശേഖരൻ പിള്ള (69) നിര്യാതനായി സംസ്‍കാരം നടത്തി. ഭാര്യ പ്രസന്നകുമാരി വായ്പ്പൂര് വലിയപറമ്പിൽകുടുംബാഗമാണ്സഞ്ചയനം 17/11/2021 ബുധനാഴ്ച മക്കൾ: അജേഷ്, ആശ അഞ്ചു. മരുമക്കൾ: ദിനേശ് (കുളത്തൂർ), അനീഷ് (നെടുങ്ങാടപ്പള്ളി), അനു(പാമ്പാടി)
News
കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് പിടിക്കും; ബിൻസി സെബാസ്റ്റ്യൻ മത്സരിക്കും: നാട്ടകം സുരേഷ്
കോട്ടയം: നവംബർ 15 ന് നടക്കുന്ന നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ നഗരസഭ ഭരണം യു.ഡി.എഫ് പിടിക്കുമെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ്.തിങ്കളാഴ്ച്ച നടക്കുന്ന കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ...
Obit
ഏലിയാമ്മ ആൻഡ്രൂസ് നിര്യാതയായി
കൊടുങ്ങൂർ: അമ്പാട്ട് ബെഥേലിൽ പാസ്റ്റർ എ.കെ.ആൻഡ്രൂസിൻ്റെ (പാപ്പച്ചി ) ഭാര്യ ഏലിയാമ്മ ആൻഡ്രൂസ് (ലീലാമ്മ 81) നിര്യാതയായി, സംസ്ക്കാര ശുശ്രൂഷകൾ നാളെ (തിങ്കൾ) 8-30 ന് ഭവനത്തിൽ ആരംഭിച്ച് 12-ന് കാനം ചെട്ടിയാറ...
Obit
തങ്കമ്മ നിര്യാതയായി
പാമ്പാടി: മലേപ്പറമ്പിൽ പരേതനായ കുമാരൻ്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്കാരം ഞായർ രാവിലെ 10ന് ചേനപ്പാടി മകളുടെ(ഉഷാകുമാരി) വസതിയിൽ.. മക്കൾ: ഉഷാകുമാരി, ഷാജികുമാർ, സജികുമാർ, അജികുമാർ..' മരുമക്കൾ ബാബു (തുരുത്തിയിൽ ചേനപ്പാടി),...