HomeNews

News

ഭരണപരാജയം മറയ്ക്കാനുള്ള പൊറാട്ടു നാടകമാണ് കോട്ടാങ്ങല്‍ പഞ്ചായത്തില്‍ അരങ്ങേറുന്നത്; വിമര്‍ശനവുമായി ബിജെപി പഞ്ചായത്ത് കമ്മറ്റി

കോട്ടാങ്ങല്‍: ഭരണപരാജയം മറയ്ക്കാനുള്ള പൊറട്ടു നാടകം മാത്രമാണ് പ്രതിപക്ഷം വികസനം അട്ടിമറിക്കുന്നു വെന്നുള്ള എല്‍.ഡി.എഫ് ആരോപണമെന്ന് ബിജെപി പഞ്ചായത്ത് കമ്മറ്റി. പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപിയും യുഡിഎഫും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് ആരോപിച്ച എല്‍ഡിഎഫ്...

കോട്ടാങ്ങല്‍ പഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടാങ്ങല്‍: പഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 18 നും 30 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം പട്ടികജാതി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ലഭിക്കും....

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം ; ശമ്പള വിതരണത്തിന് 60 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചിലവില്‍ 10 കോടിയോളം  രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ 80 കോടി രൂപയില്‍ നിന്നും...

കൊച്ചുമണ്ണിൽ സോമശേഖരൻ പിള്ള നിര്യാതനായി

വായ്പ്പൂർ :കൊച്ചുമണ്ണിൽ സോമശേഖരൻ പിള്ള (69) നിര്യാതനായി സംസ്‍കാരം നടത്തി.  ഭാര്യ പ്രസന്നകുമാരി വായ്പ്പൂര് വലിയപറമ്പിൽകുടുംബാഗമാണ്സഞ്ചയനം 17/11/2021 ബുധനാഴ്ച മക്കൾ: അജേഷ്, ആശ അഞ്ചു. മരുമക്കൾ: ദിനേശ് (കുളത്തൂർ), അനീഷ് (നെടുങ്ങാടപ്പള്ളി), അനു(പാമ്പാടി)

കോട്ടയം നഗരസഭ ഭരണം യു.ഡി.എഫ് പിടിക്കും; ബിൻസി സെബാസ്റ്റ്യൻ മത്സരിക്കും: നാട്ടകം സുരേഷ്

കോട്ടയം: നവംബർ 15 ന് നടക്കുന്ന നഗരസഭ അധ്യക്ഷ തിരഞ്ഞെടുപ്പിൽ നഗരസഭ ഭരണം യു.ഡി.എഫ് പിടിക്കുമെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ നാട്ടകം സുരേഷ്.തിങ്കളാഴ്ച്ച നടക്കുന്ന കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ...
spot_img

Hot Topics