HomeNews

News

മുണ്ടക്കയം കൂട്ടിക്കലിൽ വീണ്ടും ജല നിരപ്പ് ഉയരുന്നു: അപകട ഭീതിയിൽ നാട്; ഭയപ്പാടിൽ ജനങ്ങൾ; അതീവ ജാഗ്രതാ നിർദേശം

മുണ്ടക്കയം കൂട്ടിക്കലിൽ നിന്നുംഅതിഥി ലേഖകൻജാഗ്രതാ ലൈവ്സമയം - 08.30കൂട്ടിക്കൽ: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ ശക്തമാകുന്നു. ഒക്ടോബർ 16ന് പ്രകൃതി ദുരന്തം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ കൂട്ടിക്കൽ ഇളംകാട് എന്തയാർ,...

വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥികൾ സജീവമാവണം: ജോസ് കെ മാണി

കോട്ടയം: വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് വിദ്യാർത്ഥികൾ സജീവമാകണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള വിദ്യാർത്ഥി കോൺഗ്രസ്(എം) സ്‌പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) ജില്ലാ...

ഉരുൾപ്പൊട്ടൽ മണ്ണിടിച്ചിൽ സാധ്യത: കോട്ടയം ജില്ലയുടെ മലയോരമേഖലകളിൽ ജാഗ്രതാ നിർദേശവുമായി സംസ്ഥാന സർക്കാർ; ആളുകൾ മാറിതാമസിക്കണമെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ സന്ദേശം

കോട്ടയം: വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലകളിൽ മുന്നറിയിപ്പുമായി സർക്കാർ. സർക്കാർ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾ ഈ അപകട സാധ്യതാ പ്രദേശത്തു നിന്നും മാറി താമസിക്കണമെന്നു ജില്ലാ...

ആധാരമെഴുത്ത് ഇന്ന് ഒരു ഫോം പൂരിപ്പിക്കൽ മാത്രം..! ആധാരത്തിന്റെ പോക്കു വരവ് എന്ന കടമ്പ കടന്നു; എന്നാൽ, തട്ടിപ്പുമായി വില്ലേജ് ഉദ്യോഗസ്ഥരിൽ പലരും രംഗത്ത്; ആധാരത്തിന്റെ പേരിലുള്ള തട്ടിപ്പിൽ നിന്ന് ഇങ്ങനെ രക്ഷപെടാം

കൊച്ചി: പോക്കുവരവാണ് ആധാരം ചെയ്യാനിറങ്ങുന്നവരെ വട്ടം ചുറ്റിക്കുന്ന പ്രധാന പരിപാടി. ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓൺലൈനായി സർക്കാർ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുർഘടം പിടിച്ച പരിപാടി അവസാനിച്ചിരിക്കുകയാണ്.ഭൂമി പോക്കുവരവിനായി ആരും...

കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍

കോന്നി: ചരിത്ര പ്രസിദ്ധവും പുരാതനവും 999 മലകള്‍ക്ക് മൂല സ്ഥകോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ ാനവുമായ 2022 ജനുവരി 14 വരെ...
spot_img

Hot Topics