HomeNews

News

രണ്ട് ദിവസമായി നിർത്താതെയുള്ള മഴ ; കോട്ടയം ജില്ലയിലെ മലയോര മേഖല കനത്ത ആശങ്കയില്‍ ; മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി

കോട്ടയം : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മലയോര മേഖല കനത്ത ആശങ്കയില്‍.മഴ തുടരുന്നതോടെ കൂട്ടിക്കല്‍ . മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം...

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നവംബര്‍ 18 വരെ നിരോധിച്ചു; ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ പരാതിപ്പെടാം

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്ത് നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക,...

പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നും നാളെയും രാത്രി യാത്ര നിരോധിച്ചു; അടൂരില്‍ പ്രളയസമാനമായ അവസ്ഥ, നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും അറിയാം; വീഡിയോ കാണാം

പത്തനംതിട്ട: ജില്ലയില്‍ കനത്ത് മഴ തുടരുന്നതിനാല്‍ മലയോര മേഖലകളില്‍ ഇന്നും നാളെയും രാത്രി യാത്ര നിരോധിച്ചു. കുട്ട വഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍...

കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം ഇടിഞ്ഞു താണു; വീഡിയോ കാണാം

പത്തനംതിട്ട: കനത്ത മഴയില്‍ കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗം വീണ്ടും ഇടിഞ്ഞു താണു. ഓമല്ലൂര്‍ ഭാഗത്ത് അപ്രോച്ച് റോഡ് ചേരുന്ന ഭാഗത്തെ സംരക്ഷണ ഭിത്തിയുടെ പാറകള്‍ക്കിടയിലൂടെ മണ്ണും വെള്ളം ഒലിച്ച് ഇറങ്ങി...

ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണം ; സിപിഎം

തിരുവനന്തപുരം : ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന്‌ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്ന്‌ സി.പിഎം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യര്‍ത്ഥിച്ചു.ന്യൂനമര്‍ദ്ദ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന്‌...
spot_img

Hot Topics