HomeNews

News

പമ്പ ഡാം ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് (14.11.2021 ഞായര്‍) അതി ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതും, കഴിഞ്ഞ ദിവസങ്ങളില്‍അതിശക്തമായ മഴ ജില്ലയിലുടനീളം ലഭിച്ചിട്ടുള്ളതും മഴ തുടരുകയുമാണ്....

പെരുമഴയില്‍ വിറച്ച് മല്ലപ്പള്ളി; മല്ലപ്പള്ളി വലിയപാലത്തില്‍ വിള്ളല്‍; ഭീതിയില്‍ ജനം; വീഡിയോ കാണാം

പത്തനംതിട്ട: മല്ലപ്പള്ളി വലിയപാലത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയോടെയാണ് പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ജില്ലയില്‍ ഇപ്പോഴും തുടരുന്ന അതിശക്തമായ മഴയിലാണ് വിള്ളല്‍ രൂപപ്പെട്ടതെന്ന് കരുതുന്നു. പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന്...

കോട്ടയം ദേശാഭിമാനി ബുക് ഷോപ്പിൽ ഡിസ്‌കൗണ്ട് പുസ്തക വിപണണമേള തിങ്കളാഴ്ച ആരംഭിക്കും ; കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം

കോട്ടയം : ദേശാഭിമാനി ബുക് ഷോപ്പിൽ ഡിസ്‌കൗണ്ട് പുസ്തക വിപണണമേള തിങ്കളാഴ്ച ആരംഭിക്കും. കോട്ടയം പോസ്റ്റ് ഓഫീസ് റോഡിൽ നാലു പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ദേശാഭിമാനി ബുക്ക് ഹൗസിൽ വാർഷിക പുസ്തകകമേള തിങ്കളാഴ്ച രാവിലെ...

രണ്ട് ദിവസമായി നിർത്താതെയുള്ള മഴ ; കോട്ടയം ജില്ലയിലെ മലയോര മേഖല കനത്ത ആശങ്കയില്‍ ; മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി

കോട്ടയം : കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ മലയോര മേഖല കനത്ത ആശങ്കയില്‍.മഴ തുടരുന്നതോടെ കൂട്ടിക്കല്‍ . മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം...

പത്തനംതിട്ട ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നവംബര്‍ 18 വരെ നിരോധിച്ചു; ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ പരാതിപ്പെടാം

പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനവും മലയോരത്ത് നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മ്മിക്കുക,...
spot_img

Hot Topics