HomeNews

News

പാമ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ജി.ഐ.എസ്. സർവ്വേ എന്യൂമറെറ്റർമാരെ നിയമിക്കുന്നു ; പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം ; കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം

പള്ളിക്കത്തോട് : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴുലുറപ്പ് പദ്ധതി ജി.ഐ.എസ്. സർവ്വേ എന്യൂമറെറ്റർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പാമ്പാടി ബ്ലോക്ക് പരിധിയിലുള്ള അകലക്കുന്നം, മീനടം, കിടങ്ങൂർ, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകളിലെ ജി.ഐ.എസ്. സർവ്വ നടത്തുന്നതിന്...

വിലക്ക് നീങ്ങി; അതിരപ്പിള്ളിയും വാഴച്ചാലും ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

തൃശ്ശൂര്‍: അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പ്രവേശനത്തിന് അനുമതി. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും. മഴ കുറഞ്ഞ സാഹചര്യത്തിലാണ് അനുമതി നല്‍കുന്നത്. തൃശ്ശൂരില്‍ മഴ കനത്തതിനെ തുടര്‍ന്ന്...

കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു; ബിനു കെ.ഭാസ്‌കർ പ്രസിഡന്റ്, കെ.ടി അനസ് സെക്രട്ടറി

കോട്ടയം: കേരള പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റായി ബിനു കെ.ഭാസ്‌കറിനെയും, സെക്രട്ടറിയായി കെ.ടി അനസിനെയും തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികളായി - പി.ആർ രഞ്ജിത്കുമാർ (വൈസ് പ്രസിഡന്റ്), അരുൺകുമാർ (ജോ.സെക്രട്ടറി),...

പ്രായം തളർത്താത്ത നേട്ടവുമായി കുട്ടിയമ്മ ; നേടിയത് 104 -)o വയസ്സിൽ എഴുതിയ സാക്ഷരതാ പരീക്ഷയിൽ 100 ൽ 89 മാർക്ക് ; കേരളത്തിനിത് അഭിമാന നിമിഷം

കോട്ടയം : പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരിയുമായി കുട്ടിയമ്മ ചിരിച്ച് കയറിയത് ലോകത്തിന്റെ നെറുകയിലേക്ക്.പ്രായം കുട്ടിയമ്മയ്ക്ക് ഒരു തടസ്സമായില്ല. 104 -)o വയസ്സിൽ എഴുതിയ സാക്ഷരതാ പരീക്ഷ. 100 മാർക്കിന്റെ പരീക്ഷയിൽ നേടിയത്...

മഴയ്ക്ക് ശമനം; സംസ്ഥാനത്ത് ഇന്ന് അലര്‍ട്ടുകള്‍ ഇല്ല, ഇടുക്കി ഡാമിന്റെ ഷട്ടര്‍ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. ഇന്ന് ഒരു ജില്ലകളിലും റെഡ്, ഓറഞ്ച്, യെല്ലോ, ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. അതേസമയം, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടലില്‍ ചക്രവാതചുഴി...
spot_img

Hot Topics