HomeNews
News
News
സി.പി.എം പ്രവർത്തകർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവം; ഐ.പി ബിനു അടക്കമുള്ളവരുടെ കേസ് പിൻവലിക്കാൻ സർക്കാർ നീക്കം; പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്; നിയമപോരാട്ടം കോടതിയിലേയ്ക്ക്
തിരുവനന്തപുരം: സി.പി.എം പ്രവർത്തകർ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ സി.പി.എമ്മും സർക്കാരും നടത്തുന്ന നീക്കം വിവാദത്തിൽ. കേസ് പിൻവലിക്കണമെന്ന ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ...
Local
കൊവിഡ് വീണ്ടും ഭീതി പടർത്തുന്നു; ദക്ഷിണാഫ്രിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം എത്തുന്നു; അപകടകാരിയെന്നു ശാസ്ത്രജ്ഞർ
ജോഹന്നാസ്ബർഗ്: രണ്ടു വർഷം പൂർത്തിയാക്കി മൂന്നാം വർഷത്തിലേയ്ക്കു കടക്കാനൊരുങ്ങുന്ന കൊവിഡിന്റെ പുതിയ വകഭേദം. ദക്ഷിണാഫിക്കയിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ കുറച്ച് സാമ്ബിളുകളിൽ കണ്ടെത്തിയ പുതിയ വകഭേദത്തിന്റെ പ്രത്യാഘാതങ്ങളും പടരാനുള്ള...
Local
കൊവാക്‌സിൻ എടുത്തവർക്കും കുവൈറ്റിലേയ്ക്കു പ്രവേശനം; ഉടൻ തന്നെ തീരുമാനമാകുമെന്നു സർക്കാർ; ചർച്ചകൾ തുടരുന്നു
കുവൈറ്റ്: കൊവാക്സിൻ കുത്തിവയ്പ്പെടുത്തവർക്കും കുവൈറ്റിലേക്ക് അടുത്തുതന്നെ പ്രവേശനം സാദ്ധ്യമാകുമെന്നു റിപ്പോർട്ട്. ഇതുസംബന്ധിച്ച് കുവൈറ്റ് അധികൃതരുമായി ചർച്ച തുടരുന്നതായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് വ്യക്തമാക്കി. . കൊവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാർക്കായി എംബസി രജിസ്ട്രേഷൻ...
Information
പള്ളിക്കത്തോട് ഐ.ടി.ഐയിൽ സീറ്റൊഴിവ്
കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം. ഗവൺമെന്റ് ഐ.ടി.ഐ.യിൽ എഫ്.ബി.എസ്., എഫ്.ഒ.എ., ഡി.റ്റി.പി.ഒ.(എസ്.ഇ.പി) ട്രേഡുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം നവംബർ 27നു രാവിലെ 10ന് ഐ.ടി.ഐ.യിൽ എത്തണം. ഫോൺ:...
Local
കോട്ടയം ജില്ലാ വികസനസമിതി യോഗം നവംബർ 27ന്
കോട്ടയം: ജില്ലാ വികസന സമിതിയോഗം നവംബർ 27നു രാവിലെ 11ന് കളക്ട്രേറ്റിലെ തൂലിക കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ നേരിട്ട് പങ്കെടുക്കണം.