HomeNews
News
News
ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തിയേക്കും; വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷം
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.ഇന്ത്യയില്‍...
Local
മൂലവട്ടം എൻ.എസ്.എസ് കരയോഗത്തിൽ പൊതുയോഗം നവംബർ 28 ഞായറാഴ്ച
മൂലവട്ടം: 1722-ാം നമ്പർ എൻ. എസ്. എസ്. കരയോഗത്തിന്റെ പ്രതിമാസ പൊതുയോഗം നവംബർ 28 ഞായറാഴ്ച വൈകിട്ട് മൂന്നിനു കരയോഗമന്ദിരത്തിൽ ചേരും.
Live
കേരളത്തിലെ തീ വില ഇന്ധന നികുതി കുറക്കാ ത്തതിനാൽ : ബിജെപി.
കോട്ടയം: പെട്രോളിനും ഡീസലിനും നികുതി കുറച്ച് ഇന്ധന വില നിയന്ത്രിച്ച കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തിൽ പിണറായി സർക്കാർ മാതൃകയാക്കണമെന്നും, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത്...
Live
കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ ജില്ലാ കലാമേള നവംബർ 28 ന്
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ കലാമേള നവംബർ 28 ഞായറാഴ്ച രാവിലെ ഒൻപതിന് നാട്ടകം ഗവൺമെന്റ് പോളിടെക്‌നിക്കിൽ ആർട്ടിസ്റ്റ് സുജാതൻ കലാമേള ഉദ്ഘാടനം ചെയ്യും. കെ.ജി. ഒ.എ സംസ്ഥാന ജനറൽ...
Live
കോട്ടയം കുമരകത്ത് ആശ്രദ്ധയോടെ സൈക്കിൾ ഓടിച്ച വിദ്യാർഥിയുടെ സൈക്കിൾ ബസിൽ തട്ടി മറിഞ്ഞു ; ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
കോട്ടയം: ബസ്സിൽ സൈക്കിൾ തട്ടി മറിഞ്ഞ് വീണ കുട്ടിക്ക് നിസാര പരിക്ക്. ദുരന്തം ഒഴിവായത് ബസ് ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട്. ഇന്ന് 12 മണിയോടെ ആണ് സംഭവം നടന്നത്. കുമരകം മരിയാ ഭവൻ...