HomeNews
News
Local
വെണ്ണിക്കുളം കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു; ഗതാഗതം തടസപ്പെട്ടു; അപകട ഭീതിയൊഴിയാതെ നാട്; വീഡിയോ റിപ്പോർട്ട് കാണാം
തിരുവല്ല: തുടർച്ചയായി പെയ്യുന്ന പെരുമഴയിൽ നാട് മുങ്ങിയതോടെ പ്രളയ ഭീതിയിൽ നാട്ടുകാർ. മൂന്നു ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ മണിമലയാർ നിറഞ്ഞ് കവിഞ്ഞതോടെ വെണ്ണിക്കുളത്ത് കരകവിഞ്ഞൊഴുകുന്ന മണിമലയാർ തകർത്തത് കോമളം പാലത്തിന്റെ അപ്രോച്ച്...
Local
അച്ചൻകോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു; മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു
പത്തനംതിട്ട: അച്ചൻ കോവിലാറിലെ ജലനിരപ്പ് ക്രമാതീതമായി കൂടിയതു മൂലം കുമ്പഴ മലയാലപ്പുഴ റോഡിലെ ഗതാഗതം തടസപ്പെട്ടു. വനമേഖലയിലെ രാത്രിയിലെ മഴയാവണം ജലനിരപ്പ് ഉയരാൻ കാരണമെന്ന് കരുതുന്നു. ഉരുൾ പൊട്ടലുണ്ടാതായി ഇതു വരെ റിപ്പോർട്ട്...
Local
ജാഗ്രതാ നിര്‍ദേശം; കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയർത്തും
പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 1 ഇന്ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍...
Local
കക്കി-ആനത്തോട് ഡാം തിങ്കളാഴ്ച രാവിലെ തുറക്കും : കളക്ടറുടെ മുന്നറിയിപ്പ് വീഡിയോ കാണാം
പത്തനംതിട്ട : കക്കി-ആനത്തോട് ഡാം ഒക്ടോബര്‍ 18 തിങ്കളാഴ്ചരാവിലെ 11ന് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യർ അറിയിച്ചു. ഡാമിൻ്റെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.https://youtu.be/GgdP3v9VoqY
Local
പ്രകൃതി ദുരന്ത മേഖലകളിൽ പോരാളികളായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; മഴക്കെടുതിയിൽ വലയുന്ന ജനത്തിന് യൂത്ത് കോൺഗ്രസിന്റെ ആശ്വാസം
മുണ്ടക്കയം: പെരുമഴയിൽ പൊട്ടിയൊലിച്ചെത്തിയ ദുരിതപ്പേമാരിയിൽ എല്ലാം തകർന്ന ജനത്തിന് ആശ്വാസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രളയ ഭൂമിയിൽ വേറിട്ട പ്രവർത്തനവുമായി...