HomeNews

News

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി; മേല്‍ശാന്തി നറുക്കെടുപ്പ് നാളെ

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചു മണിക്ക് തന്ത്രി കണ്ഠരര്‍ മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്ന് നെയ്ത്തിരി തെളിക്കും.നാളെ...

കണ്ണൂർ പാനൂരിൽ ദുരൂഹ സാഹചര്യത്തിൽ അമ്മയും കുഞ്ഞും പുഴയിൽ വീണു; കുഞ്ഞ് മരിച്ചു; കൊലപാതകമെന്നു മൊഴി; യുവതിയുടെ ഭർത്താവിനായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: പാനൂർ പാത്തിപ്പാലത്ത് ദുരൂഹസാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞ് മരിച്ചു. കൊലപാതകമെന്ന് മൊഴി. തന്നെയും മകളേയും ഭർത്താവ് തള്ളിയിട്ടതാണെന്ന് യുവതി മൊഴി നൽകി.സംഭവത്തിൽ കുഞ്ഞ് മരിച്ചു....

പഞ്ചാബിൽ സിദ്ദുവിന്റെ രാജി പിൻവലിച്ചു: ഒത്തു തീർപ്പിനൊരുങ്ങി പി.സി.സി അദ്ധ്യക്ഷൻ; ചർച്ച നടത്തിയത് രാഹുൽ ഗാന്ധിയുമായി

ന്യൂഡൽഹി: പഞ്ചാബിൽ പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി സിദ്ദു പിൻവലിച്ചു.രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് തീ​രു​മാ​നം. ത​ന്‍റെ എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും രാ​ഹു​ല്‍ ഗാ​ന്ധി​യെ അ​റി​യി​ച്ചെ​ന്നും എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം...

പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം: മഴ അപകടമാകാതിരിക്കാൻ ശക്തമായ ഇടപെടലുമായി ജില്ലാ ഭരണകൂടം; കക്കി-ആനത്തോട് റിസർവോയറിന്റെ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടലുമായി ജില്ലാ ഭരണകൂടം. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ കക്കി ആനത്തോട് മേഖലകളിൽ ജില്ലാ ഭരണകൂടം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കെഎസ്ഇബിയുടെ...

മാർത്തോമ്മാ സുറിയാനി സഭ ഭാരവാഹികളെ തിരഞ്ഞെടുത്തു; റവ.സി വി സൈമൺ മാർത്തോമ്മാ സഭാ സെക്രട്ടറി

തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2020-23 വര്‍ഷത്തെ ഭാരവാഹികളായി സഭാ സെക്രട്ടറി സ്ഥാനത്തേക്ക് റവ. സി. വി സൈമണ്‍, ക്ലര്‍ജി ട്രസ്റ്റി. റവ. മോന്‍സി കെ ഫിലിപ്പ്, അത്മായ ട്രസ്റ്റി &...
spot_img

Hot Topics