HomeNews

News

ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനം ആസ്റ്റർ മിംസിൽ

കോഴിക്കോട് : ദക്ഷിണേന്ത്യയിൽ ആദ്യമായി എക്മോ റിട്രീവൽ ആംബുലൻസ് സംവിധാനവുമായി ആസ്റ്റർ മിംസ് . പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ്മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.ആതുര സേവനമേഖലയിൽ തന്നെ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന ഇടപെടലാണ്...

ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ കണ്ടെത്തി; വാളയാറില്‍ നിന്ന് പുറപ്പെട്ട ദൗത്യസംഘം കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടു; ഉദ്യോഗസ്ഥര്‍ സുരക്ഷിതര്‍

പാലക്കാട്: മലമ്പുഴയില്‍ ഉള്‍ക്കാട്ടില്‍ അകപ്പെട്ട പൊലീസ് സംഘത്തെ കണ്ടെത്തി. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി. മലമ്പുഴയില്‍ നിന്നുള്ള സംഘമാണ് ഉദ്യോഗസ്ഥരെ കണ്ടെത്തിയത്. ഇതിനിടെ പൊലീസ് സംഘത്തെ രക്ഷപ്പെടുത്താന്‍ വാളയാറില്‍ നിന്ന് പുറപ്പെട്ട ദൗത്യസംഘം...

വയലാര്‍ അവാര്‍ഡ് ബെന്യാമിന്; പുരസ്‌കാരനേട്ടം സമ്മാനിച്ചത് ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’

പത്തനംതിട്ട: നാല്പ്പത്തിയഞ്ചാമത് വയലാര്‍ പുരസ്‌കാരം ബെന്യാമിന്. 'മാന്തളിരിലെ 20 കമ്മ്യുൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന നോവലിനാണ് പുരസ്‌കാരം. പുരസ്‌കാരം ഈ മാസം ഇരുപത്തിയേഴാം തീയതി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ കൈമാറും. ഒരു ലക്ഷം...

പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി; തുടര്‍ നടപടിക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി വിജിലന്‍സ്

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ തുടര്‍ നടപടിക്കൊരുങ്ങി വിജിലന്‍സ്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിരണം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെയും മിന്നല്‍...

കോന്നിയില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ; പമ്പ, കക്കി ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു; ജില്ലയില്‍ യെല്ലോ അലര്‍ട്ട്

പത്തനംതിട്ട: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. കോന്നിയില്‍ കഴിഞ്ഞ ദിവസം റോക്കോര്‍ഡ് മഴ...
spot_img

Hot Topics