HomeNews

News

ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം; മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതി സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം...

മുപ്പത് ദിവസത്തിനകമുള്ള മരണം കൊവിഡ് മരണമായി കണക്കാക്കും; പട്ടികയില്‍ ഇല്ലാത്ത മരണങ്ങള്‍ ഉള്‍പെടുത്താന്‍ പോര്‍ട്ടല്‍ തുടങ്ങി; കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി...

സംഘപരിവാറില്‍ വന്‍ കൊഴിഞ്ഞു പോക്ക്; സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലെ ജനകീയ മുഖവും സി.പി.എമ്മിലേയ്ക്ക്; ഹിന്ദു ഐക്യവേദി മുന്‍ ജനറല്‍ സെക്രട്ടറി കെ.കേശവദേവും സി.പി.എമ്മിലേയ്ക്ക്

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി സംപൂജ്യരായ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോട്ടയം ജില്ലയില്‍ അഞ്ഞൂറിലധികം പ്രവര്‍ത്തകര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നും രാജി വച്ച് വിവിധ സംഘടനകളില്‍...

സ്വർണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയ കോഫേ പോസെ റദ്ദാക്കി; സ്വപ്‌നയ്ക്ക് ഉടൻ ജാമ്യം ലഭിച്ചേക്കും

കൊച്ചി: വിവാദമാകുകയും, മാസങ്ങളോളം ചർച്ചയാകുകയും ചെയ്ത തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ സംഘത്തിന് വൻ തിരിച്ചടി. കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിനെതിരെ ചുമത്തിയിരുന്ന കോഫെപോസെ ഹൈക്കോടതി റദ്ദാക്കി.സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കോഫേപോസ...

വ്യാജ സമ്മതപത്രത്തെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സർക്കാരിന്റെ ആശ്വാസം: ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനമായി; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: വ്യാജ സമ്മതപത്രം മറ്റാരോ നൽകിയതിനെ തുടർന്നു ജോലി നഷ്ടമായ ശ്രീജയ്ക്ക് സമാശ്വാസവുമായി സംസ്ഥാന സർക്കാർ. ശ്രീജയ്ക്ക് ജോലി നൽകാൻ തീരുമാനിച്ച സർക്കാർ, വ്യാജ സമ്മതപത്രം നൽകിയ വിഷയം കേസാക്കി അന്വേഷണം നടത്തുന്നതിനും...
spot_img

Hot Topics