HomeNews
News
News
കുഞ്ഞുങ്ങള്‍ വിശന്ന് ക്ലാസില്‍ ഇരിക്കേണ്ട; സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാകും; നിയമസഭയില്‍ നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ഉച്ചഭക്ഷണം ലഭിക്കേണ്ട കുട്ടികള്‍ വിശന്ന് സ്‌കൂളില്‍ ഇരിക്കരുതെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം ഉണ്ടാകണം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടെന്നും നിയമസഭയില്‍ വ്യക്തമാക്കി...
Local
കോളജ് തുറക്കണം, കോവിഡ് സെന്ററും പ്രവര്‍ത്തിക്കണം; ആശയക്കുഴപ്പത്തില്‍ ഇലന്തൂര്‍ കോളേജും പഞ്ചായത്തും
പത്തനംതിട്ട: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച കോളജുകളില്‍ ക്ലാസുകള്‍ തുടങ്ങിയതോടെ കോവിഡ് സെന്ററാക്കിയ കോളേജ് കെട്ടിടം വിട്ട് നല്‍കണമെന്ന ആവശ്യവുമായി ഇലന്തൂര്‍ കോളജ് അധികൃതര്‍. എന്നാല്‍, ലക്ഷങ്ങള്‍ മുടക്കി സൗകര്യങ്ങള്‍ ഒരുക്കിയ...
News
ആര്‍ടിപിസിആര്‍ പരിശോധന; ചാത്തന്‍തറ കുടുംബക്ഷേമ കേന്ദ്രത്തിലെ ലാബില്‍ പൊസിറ്റീവ്; എരുമേലിയിലെ സ്വകാര്യ ലാബില്‍ നെഗറ്റീവ്
പത്തനംതിട്ട: സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവ്, സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവ്. ചാത്തന്‍തറ ഇടത്തിക്കാവ് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്.ഭാര്യയ്ക്കും മകനും കോവിഡായിരുന്നതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച 16 ദിവസമായപ്പോള്‍...
Local
പത്തനംതിട്ട ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 കാര്‍ഡുകള്‍; കൂടുതല്‍ മാറ്റിയത് പിങ്ക് കാര്‍ഡുകള്‍; റേഷന്‍ വാങ്ങാത്ത മുന്‍ഗണനാ കാര്‍ഡുടമകളുടെ വീടുകളിലെത്തി പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫിസ് അധികൃതര്‍
പത്തനംതിട്ട: ജില്ലയില്‍ സ്വമേധയാ കാര്‍ഡുടമകള്‍ മാറ്റിയെടുത്തത് 6457 റേഷന്‍ കാര്‍ഡുകള്‍. അനര്‍ഹരായ മുന്‍ഗണനാ കാര്‍ഡുകള്‍ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ പേര്‍ക്കു നല്‍കുന്നതിന്റെ ഭാഗമായാണിത്. പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ കാര്‍ഡ് മാറ്റുന്നതിനുള്ള അവസരം...
Local
ബി.ജെ.പി പുനസംഘടന: പത്തനംതിട്ടയിൽ കേന്ദ്രീകരിച്ച് ബി.ജെ.പി; പുനസംഘടനയിൽ ശബരിമല തന്നെ ബി.ജെ.പിയുടെ ലക്ഷ്യം
പത്തനംതിട്ട: ശബരിമല വിവാദത്തിന് പിന്നാലെ വോട്ട് ലക്ഷ്യമിട്ട് ജില്ലയിൽ നിന്നും കൂടുതൽ നേതാക്കളെ ഇറക്കി ബി.ജെ.പി കളി തുടരുന്നു. ബിജെപി പുനഃസംഘടനയിൽ പത്തനംതിട്ട ജില്ലക്കും സുരേന്ദ്രൻ പക്ഷത്തിനും നേട്ടമുണ്ടാക്കിയതോടെ ജില്ലയിൽ ശബരിമല വിവാദമാക്കി...