HomeNews

News

ശക്തമായ ഇടിമിന്നലിന് സാദ്ധ്യത

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഞായറാഴ്ച വരെഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.

നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; പത്തനംതിട്ട പേഴുംപാറ സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. വടശ്ശേരിക്കര പേഴുംപാറ സ്വദേശി ലിജോ രാജാണ് (31)അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടില്‍ ഇന്നലെ പകലാണ് സംഭവം ഉണ്ടായത്.റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍...

ട്രാവന്‍കൂര്‍ സിമെന്റ്‌സ്; വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുമെന്ന് മന്ത്രി രാജീവ്

കോട്ടയം : ട്രാവന്‍കൂര്‍ സിമെന്റ്‌സിലെ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി രാജീവ് ഉറപ്പുനല്‍കി. റിട്ടയേര്‍ഡ് എംപ്ലോയീസ് ഫോറത്തിന്റെ ത്തിന്റെ ഭാരവാഹികളായ വിജി എം തോമസ്, ജോണ്‍ പി...

ഓണ്‍ലൈന്‍ പഠനത്തിന് പെണ്‍കുട്ടിക്ക് ഫോണ്‍ നല്‍കി സഹായിച്ചു; ശേഷം അശ്ലീല സന്ദേശമയക്കുന്നത് പതിവാക്കി; അറസ്റ്റിലായ യുവാവ് നേരത്തെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതി

കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സഹായമായി മൊബൈല്‍ നല്‍കിയ ശേഷം പെണ്‍കുട്ടിക്ക് അശ്ലീലസന്ദേശം അയച്ച സംഭവത്തില്‍ യുവാവിനെ മാവൂര്‍ പോലീസ് അറസ്റ്റുചെയ്തു. താത്തൂര്‍ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.ഓണ്‍ലൈന്‍ പഠനത്തിന്...

കൊച്ചിയില്‍ ഓട നിര്‍മ്മാണത്തിനിടെ മതിലിടിഞ്ഞ് വീണു; നിര്‍മ്മാണ തൊഴിലാളികള്‍ക്ക് പരിക്ക്

കൊച്ചി: കലൂരില്‍ മതിലിടിഞ്ഞ് വീണ് അപകടം. ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് മതിലിനുള്ളില്‍ കുടുങ്ങിയത്. ഇവരെ അഗ്‌നിരക്ഷാസേന പ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.ആന്ധ്ര ചിറ്റൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍...
spot_img

Hot Topics