HomeNews

News

ശബരിമല സ്ത്രീ പ്രവേശന വിഷയം; പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ല

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പൗരത്വ ഭേദഗതി നിയമത്തിലും നിയമാനുസൃതം പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. സി.ഐ.എ, ശബരിമല വിഷയങ്ങളില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചിട്ടില്ല. കേസുകളുടെ സ്വഭാവം...

വിദ്യാര്‍ത്ഥി സുരക്ഷയില്‍ വീഴ്ച വന്നാല്‍ സ്‌കൂളുകള്‍ക്ക് പിഴ, പ്രവേശനം വിലക്കും; വീഴ്ച ആവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കും; വിദ്യാര്‍ത്ഥി സുരക്ഷയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥി സുരക്ഷയ്ക്ക് മാര്‍ഗരേഖ തയ്യാറായി. വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വീഴ്ച വന്നാല്‍ സ്‌കൂളുകളില്‍ നിന്ന് പിഴ ഈടാക്കാനും പ്രവേശനം വിലക്കാനും തീരുമാനമായി. വീഴ്ച ആവര്‍ത്തിച്ചാല്‍ അംഗീകാരം റദ്ദാക്കും. ജില്ലാ മജിസ്‌ട്രേറ്റിനാണ് സ്‌കൂള്‍ സുരക്ഷാ...

ജനകീയ സംഗീതത്തിന്റെ സ്വരത്തിന് ചെങ്ങന്നൂരില്‍ ചിതയൊരുങ്ങും; വി.കെ ശശിധരന്‍ ഓര്‍മ്മയായി

ചെങ്ങന്നൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ. ശശിധരന്‍ (83) അന്തരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം...

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഇല്ലിക്കൂട്ടത്തിനിടയില്‍പ്പെട്ടു; ഏറ്റുമാനൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. ഏറ്റുമാനൂര്‍ പേരൂര്‍ പൂവത്തുംമൂട് കടവില്‍ കുളിക്കാനിറങ്ങിയ പേരൂര്‍ ചിറ്റുമാലിയില്‍ പ്രമോദ് (45) ആണ് മരിച്ചത്. പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവില്‍ ഇന്നലെ രാത്രി കുളിക്കാനിറങ്ങിയപ്പോഴയിരുന്നു അപകടം...

കോന്നി ആഞ്ഞിലിക്കുന്ന് കോട്ടമുക്ക് റോഡിലെ കോണ്‍ക്രീറ്റും ടാറിങ്ങും ഒലിച്ച് പോയി; പ്രതിഷേധവുമായി നാട്ടുകാര്‍

പത്തനംതിട്ട: കോന്നി ആഞ്ഞിലിക്കുന്ന് കോട്ടമുക്ക് റോഡ് തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് ടാറിംഗും കോണ്‍ക്രീറ്റും ഒലിച്ചുപോയത്. കോന്നി പഞ്ചായത്തിലെ ആഞ്ഞിലിക്കുന്നില്‍ നിന്ന് മലയാലപ്പുഴ പഞ്ചായത്തിലെ ഇലക്കുളം കോട്ടമുക്ക് വരെ പോകുന്ന നാല്...
spot_img

Hot Topics