HomeNews
News
Local
കൊടിമരത്തിലെ സഭാ പതാക നശിപ്പിച്ചു; നെയിം ബോര്‍ഡ് പെയിന്റ് ഒഴിച്ച് വികൃതമാക്കി; പാത്രിയര്‍ക്കീസ് വിഭാഗം കരുതിക്കൂട്ടി ചെയ്യുന്ന അക്രമപരമ്പരയോ? പ്രതിഷേധമറിയിച്ച് ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരുത്തി മര്‍ത്തോമ്മന്‍ പളളിക്ക് സമീപമുളള സെന്റ് തോമസ് ഓര്‍ത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിന്റെ പേര് എഴുതിയിരിക്കുന്ന ബോര്‍ഡ് പെയിന്റ് ഒഴിച്ച് വികൃതമാക്കിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ്...
Local
കര്‍ഷക കൂട്ടക്കൊല; കെ.എസ്.കെ.റ്റി.യു ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി പ്രതിഷേധ ധര്‍ണ നടത്തി
തിരുവല്ല: ഉത്തര്‍പ്രദേശില്‍ കൃഷിക്കാരെ കൂട്ടക്കൊല ചെയ്ത കേന്ദ്ര-യുപി സര്‍ക്കാരുകളുടെ ക്രൂരതയ്‌ക്കെതിരെ കെ.എസ്.കെ.റ്റി.യു ഇരവിപേരൂര്‍ ഏരിയാ കമ്മറ്റി നേതൃത്വത്തില്‍ ഇരവിപേരൂര്‍ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സിപിഐ (എം)സംസ്ഥാന കമ്മറ്റി അംഗം അഡ്വ....
News
ആരാധനാലയങ്ങളെ സംഘര്‍ഷഭൂമി ആക്കിമാറ്റുന്ന ചില വ്യക്തികളുടെ ഗൂഢശ്രമങ്ങളെ മാത്രമേ സഭ എതിര്‍ത്തിട്ടുളളൂ; ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ ഓര്‍ത്തഡോക്സ് സഭയുടെ നിലപാടുകള്‍ക്കുളള അംഗീകാരം; അഡ്വ. ബിജു ഉമ്മന്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1934-ലെ ഭരണഘടനയ്ക്ക് വിധേയമായി വിശ്വാസികള്‍ ഇടവക പളളിയോടും സഭയോടും ചേര്‍ന്ന് നില്‍ക്കണമെന്നുളള കേരള ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍....
News
ശക്തമായ ഇടിമിന്നലിന് സാദ്ധ്യത
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഞായറാഴ്ച വരെഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യത.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി.
Local
നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; പത്തനംതിട്ട പേഴുംപാറ സ്വദേശിയായ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍
പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. വടശ്ശേരിക്കര പേഴുംപാറ സ്വദേശി ലിജോ രാജാണ് (31)അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടില്‍ ഇന്നലെ പകലാണ് സംഭവം ഉണ്ടായത്.റോഡിലൂടെ നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെ കാറില്‍...