HomeNews
News
Local
ബി.ജെ.പി പുനസംഘടന: പത്തനംതിട്ടയിൽ കേന്ദ്രീകരിച്ച് ബി.ജെ.പി; പുനസംഘടനയിൽ ശബരിമല തന്നെ ബി.ജെ.പിയുടെ ലക്ഷ്യം
പത്തനംതിട്ട: ശബരിമല വിവാദത്തിന് പിന്നാലെ വോട്ട് ലക്ഷ്യമിട്ട് ജില്ലയിൽ നിന്നും കൂടുതൽ നേതാക്കളെ ഇറക്കി ബി.ജെ.പി കളി തുടരുന്നു. ബിജെപി പുനഃസംഘടനയിൽ പത്തനംതിട്ട ജില്ലക്കും സുരേന്ദ്രൻ പക്ഷത്തിനും നേട്ടമുണ്ടാക്കിയതോടെ ജില്ലയിൽ ശബരിമല വിവാദമാക്കി...
News
കേരള എഞ്ചിനീയറിംഗ്- ഫാര്‍മസി- ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ആദ്യ അഞ്ച് റാങ്കും ആണ്‍കുട്ടികള്‍ക്ക്; എഞ്ചിനിയറിങ്ങില്‍ ഒന്നാം റാങ്ക് ഫയിസ് ഹാഷിമിന്
തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ്- ഫാര്‍മസി- ആര്‍ക്കിടെക്ചര്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയില്‍ തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫയിസ് ഹാഷിം ഒന്നാം റാങ്ക് കരസ്ഥമാക്കി. കോട്ടയം പൂവക്കുളം സ്വദേശി ഹരിശങ്കര്‍ എം...
News
ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കും, ക്ലാസ് ഉച്ചവരെ മാത്രം; സ്‌കൂള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുമെന്നും മന്ത്രി അറിയിച്ചു. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും വാക്‌സീനേഷന്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി ഉറപ്പ്...
News
പത്തനംതിട്ട ജില്ലയില്‍ ഇന്നും നാളെയും മോപ് അപ് സര്‍വേ; വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തും
പത്തനംതിട്ട: കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള മോപ് അപ് സര്‍വേക്ക് തുടക്കമായി. ജില്ലയിലെ എല്ലാവരും വാക്സീന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനായാണു സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. ഐസിഡിഎസ് പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ്...
News
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കള്‍ ധനസഹായത്തിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷ ജില്ലാ തലത്തില്‍ അഞ്ചംഗ കമ്മിറ്റി പരിശോധിച്ച് 30 ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. 50,000 രൂപയാണ് ധനസഹായമായി നല്‍കുന്നത്.അപേക്ഷ നല്‍കേണ്ട...