HomeNews
News
Local
പത്തനംതിട്ട ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി; തുടര്‍ നടപടിക്ക് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി വിജിലന്‍സ്
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തിരിമറി നടത്തിയ സംഭവത്തില്‍ തുടര്‍ നടപടിക്കൊരുങ്ങി വിജിലന്‍സ്. ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിരണം ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടത്തിയ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന്റെയും മിന്നല്‍...
Local
കോന്നിയില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ; പമ്പ, കക്കി ഡാമുകളില്‍ ജലനിരപ്പുയര്‍ന്നു; ജില്ലയില്‍ യെല്ലോ അലര്‍ട്ട്
പത്തനംതിട്ട: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്. കോന്നിയില്‍ കഴിഞ്ഞ ദിവസം റോക്കോര്‍ഡ് മഴ...
News
പുരാണം പറഞ്ഞ് ശോഭാ സുരേന്ദ്രന്‍; കെ.സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ചു; തന്നെ പൂജിക്കാത്തവരെ ഭയപ്പെടുത്തിയ ഹിരണ്യകശ്യപുവിന്റെയും സ്വന്തം നിലപാടില്‍ ഉറച്ച് നിന്ന പ്രഹ്ലാദന്റെയും കഥ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍. പുനഃസംഘടനയില്‍ തന്നെ ഒഴിവാക്കിയതിനെതിരെയാണ് ശോഭയുടെ പ്രതിഷേധമെന്നാണ് വിലയിരുത്തല്‍. ശോഭാ സുരേന്ദ്രന്‍ പങ്കുവച്ച ഫേസ് ബുക്ക് കുറിപ്പ് വായിക്കാം;കഴിഞ്ഞ ഒന്ന്...
News
കഞ്ചാവ് റെയ്ഡിനിടെ പൊലീസ് സംഘം ഉള്‍വനത്തില്‍ കുടുങ്ങി; രാത്രി കഴിഞ്ഞത് പാറക്കെട്ടുകളില്‍; തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം പുറപ്പെട്ടു
പാലക്കാട്: കഞ്ചാവ് റെയ്ഡിനിടെ മലമ്പുഴ വനമേഖലയില്‍ വഴിതെറ്റി ഉള്‍ക്കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരികെ എത്തിക്കാന്‍ പ്രത്യേക സംഘം രാവിലെ പുറപ്പെട്ടു. ഇന്നലെ വൈകിട്ട് ശക്തമായ മഴയെ തുടര്‍ന്നാണ് കഞ്ചാവ് റെയ്ഡിന് പുറപ്പെട്ട...
News
മന്ത്രി ശിവന്‍കുട്ടിയും മോണ്‍സനും ഒപ്പമുള്ള ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചയാളെ പൊലീസ് പിടികൂടി; സംഘത്തിലെ രണ്ടാം പ്രതിയും ഉടന്‍ പിടിയിലാകുമെന്ന് സൂചന
തിരുവനന്തപുരം : മന്ത്രി വി.ശിവന്‍കുട്ടി ഒരു നടനൊപ്പം നില്‍ക്കുന്ന ചിത്രം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സന്‍ മാവുങ്കലിനൊപ്പമുള്ളതാക്കി എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ച സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി.പാലക്കാട്...