HomeNews

News

കോട്ടയം ഏറ്റുമാനൂരിൽ പൊലീസിന്റെ മോഷ്ടാവ് വേട്ട തുടരുന്നു: ഒരു മാസത്തിനിടെ മൂന്നാമത്തെ മോഷ്ടാവും പിടിയിൽ; പിടിയിലായത് സംസ്ഥാനത്തെമ്പാടും കേസുകളുള്ള തമിഴ്‌നാട് സ്വദേശി

കോട്ടയം: മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്. ഒരു വർഷം മുൻപ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്‌നാട്...

പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ ഉപയോഗം പരിമിതപ്പെടുത്തണം; വെളിച്ചം അണയാതിരിക്കാന്‍ വൈദ്യുതി ഉപഭോഗം കരുതലോടെ

പത്തനംതിട്ട: വൈദ്യുതി കരുതലോടെ ഉപയോഗിക്കാന്‍ കെ എസ് ഇ ബി ആഹ്വാനം. രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം 220...

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്; 149 മരണം സ്ഥിരീകരിച്ചു; 17,007 പേര്‍ രോഗമുക്തരായി; ടിപിആര്‍ 11.82 ശതമാനം; ആര്‍ടിപിസിആര്‍ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട്...

ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം ഇല്ല; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. ആദ്യ ഘട്ടത്തില്‍ ഇല്ല സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും.1 മുതല്‍ 7 വരെ ഉള്ള...

ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്; 808 പേര്‍ രോഗമുക്തരായി; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയിലും വെച്ചൂച്ചിറയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 808 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 498 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍...
spot_img

Hot Topics