HomeNews
News
News
ശിഖണ്ഡികളെ ഉപയോഗിച്ച് നടത്തുന്ന ഒളിപ്പോര് എന്നെ ബാധിക്കില്ല; കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ അഴിച്ചുവിടുന്ന ആക്രമണം അപലപനീയം; സിപിഎമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സി.പി.എമ്മിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ പ്രതിപക്ഷ നേതാവുമായ ശ്രീ രമേശ് ചെന്നിത്തല. പാര്‍ട്ടി ചുമതലകളില്‍ നിന്ന് രമേശ് ചെന്നിത്തല രാജിവെച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ചെന്നിത്തല ഫേസ്ബുക്കില്‍ മറുപടിയിട്ടത്.പ്രതിപക്ഷനേതാവായിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ...
Crime
നാഗമ്പടത്ത് റെയില്‍വേ സ്റ്റേഷന് മുന്നില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി തടവില്‍ വച്ച് മര്‍ദിച്ച സംഭവം: കുപ്രസിദ്ധ ഗുണ്ട ഷംനാസും ഇരുട്ട് രതീഷും പിടിയില്‍; അക്രമം നടത്തിയത് കാപ്പ ചുമത്താനുള്ള നടപടികള്‍ക്കിടെ
കോട്ടയം: നഗരമധ്യത്തില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടു പോയി ഒന്നര ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തടവില്‍ വച്ചു മര്‍ദിച്ച കേസില്‍ നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ വേളൂര്‍ പെരുമ്പായിക്കാട് സലിം മന്‍സിലില്‍ ഷംനാസിനെ(38)...
Local
ശബരിമല തീര്‍ഥാടനത്തിന് മുന്നോടിയായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ സുരക്ഷ യാത്ര നടത്തി; നിലയ്ക്കല്‍ ആശുപത്രിയുടെ സൗകര്യം മെച്ചപ്പെടുത്തും; ആനയിറങ്ങുന്ന സ്ഥലങ്ങള്‍, കൊടുംവളവുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് സംവിധാനമൊരുക്കും
പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി അപകടസാധ്യതകള്‍ പരിശോധിക്കുന്നതിന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തില്‍ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുരന്തനിവാരണ സുരക്ഷ യാത്ര നടത്തി.പത്തനംതിട്ട കെ.എസ്.ആര്‍ടി.സി ബസ് സ്റ്റാന്‍ഡ്,...
News
ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടി; ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്
മുംബൈ: ആഡംബര കപ്പലില്‍ നടന്ന ലഹരിപ്പാര്‍ട്ടിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം 11 പേര്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡിലാണ് ഇവര്‍ പിടിയിലായതെന്ന്...
News
സൈനിക് സ്‌കൂള്‍ പ്രവേശന പരീക്ഷ 2022 ജനുവരി ഒന്‍പതിന്: ഒക്ടോബര്‍ 26 വരെ അപേക്ഷ സമര്‍പ്പിക്കാം
തിരുവനന്തപുരം: സൈനിക് സ്‌കൂളുകളിലെ പ്രവേശനത്തിന് ഒക്ടോബര്‍ 26വരെ അപേക്ഷ സമര്‍പ്പിക്കാം. 33 സെനിക സ്‌കൂളുകളാണ് രാജ്യത്തുള്ളത്. 2022 ജനുവരി 9ന് ആയിരിക്കും പ്രവേശന പരീക്ഷ നടക്കുക.6,9 ക്ലാസുകളിലെ പ്രവേശനമാണ് നടക്കുന്നത്. http://aissee.nta.nic.in എന്ന...