HomeNews
News
News
പാതിവഴിയില്‍ പഠനം മുടങ്ങിയവര്‍ക്ക് പോലീസിന്റെ ഹോപ്പ് പദ്ധതിയില്‍ ചേരാം
തിരുവനന്തപുരം: പഠനം പാതിവഴിയില്‍ മുടങ്ങുകയോ പരാജയപ്പെടുകയോ ചെയ്തവര്‍ക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് സൗജന്യമായി തുടര്‍പഠനം നടത്തുന്നതിന് കേരളാ പോലീസ് ഒരുക്കുന്ന ഹോപ്പ് പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത്തരം കുട്ടികള്‍ക്ക് അവരുടെ...
News
കെ.പി.സി.സി ഭാരവാഹികളുടെ അന്തിമ കരട് പട്ടിക തയ്യാറാക്കിയത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ട് വച്ച പേരുകള്‍ പരിഗണിച്ച്; സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഡല്‍ഹിയില്‍, ശനിയാഴ്ചയും ഞായറാഴ്ചയും ചര്‍ച്ചകള്‍
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ കരട് പട്ടികയുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഡല്‍ഹിക്ക്. പട്ടികക്ക് ഹൈകമാന്‍ഡിന്റ അംഗീകാരം തേടി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലെത്തും.സംസ്ഥാനത്തുനിന്ന് ഡല്‍ഹിയിലുള്ള...
Local
വിദ്യാർത്ഥികൾക്ക് പഠന സഹായത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു; ഫോണുകൾ വിതരണം ചെയ്തത് ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ
തിരുവല്ല: തിരുവല്ല എം.ജി.എം ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനസഹായത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ വിതരണം...
Local
ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം; മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതി സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം...
News
മുപ്പത് ദിവസത്തിനകമുള്ള മരണം കൊവിഡ് മരണമായി കണക്കാക്കും; പട്ടികയില്‍ ഇല്ലാത്ത മരണങ്ങള്‍ ഉള്‍പെടുത്താന്‍ പോര്‍ട്ടല്‍ തുടങ്ങി; കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പട്ടികയില്‍ ഉള്‍പ്പെടുത്താത്തവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അര്‍ഹതയുള്ള എല്ലാവര്‍ക്കും ആനുകൂല്യം ഉറപ്പാക്കുമെന്നും ഇക്കാര്യത്തില്‍ 30 ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി...