HomeNews
News
News
തരംതാഴ്ന്ന് യുവധാര; കരയുന്ന ഇ ബുള്‍ജെറ്റ് സഹോദരന്മാരുടെ ചിത്രം മുഖമാസികയില്‍; പ്രതിഷേധവുമായി ആരാധകര്‍
തിരുവനന്തപുരം: ഡിവൈഎഫ്ഐ മുഖമാസിക യുവധാരയ്ക്ക് ഓണ്‍ലൈന്‍ സഖാക്കളില്‍ നിന്നുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്രാഫിക് നിയമലംഘനം നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയ മുഖചിത്രത്തിന് എതിരെയാണ് ആരാധകരും ഡിവൈഎഫ്ഐ...
Local
വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം
മല്ലപ്പള്ളി: വെണ്ണിക്കുളം, മല്ലപ്പള്ളി മേഖലകളിലെ അനധികൃത പാര്‍ക്കിങ് കാരണം വലയുന്നത് യാത്രക്കാര്‍. അനധികൃത പാര്‍ക്കിംഗ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. തിരുവല്ല റോഡിലും വെണ്ണിക്കുളം കവലയിലും സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍പടിയുമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട്...
News
ശബരിമലയിലെ ചെമ്പോല വ്യാജമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം; ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി ക്രൈംബ്രാഞ്ച്; ചെമ്പ് തകിടിന്റെയും ലിഖിതത്തിന്റെയും പ്രായം പരിശോധിക്കുന്ന കാര്‍ബണ്‍ ഡേറ്റിങ് പരിശോധന ഉടന്‍
തിരുവനന്തപുരം: ശബരിമലയിലെ ചെമ്പോല വ്യാജമാണോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ക്രൈംബ്രാഞ്ച്, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നേരത്തെ തന്നെ ചെമ്പോലയുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നിരുന്നു. ശബരിമലയിലെ...
News
നിറഞ്ഞ് കവിഞ്ഞതല്ല, കോണ്‍ഗ്രസില്‍ ചോര്‍ച്ച തന്നെ; വയനാട് മുന്‍ ഡിസിസി പ്രസിഡണ്ട് പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസ് വിട്ടു
വയനാട്: വയനാട് മുന്‍ ഡിസിസി പ്രസിഡണ്ട് പിവി ബാലചന്ദ്രന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കെപിസിസി നിര്‍വാഹക സമിതി അംഗം കൂടിയാണ് ബാലചന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് ജില്ലാ കോണ്‍ഗ്രസില്‍...
News
പത്ത് പവന്‍ നല്‍കാതെ മകളെ വേണ്ടെന്ന് ഭര്‍ത്താവ് പറയുന്നു; സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഉപദ്രവിക്കുന്നു; മനംനൊന്ത് പിതാവ് ജീവനൊടുക്കി
മലപ്പുറം: സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചതിലുള്ള മനോവിഷമം താങ്ങാനാവാതെ മലപ്പുറം മമ്പാട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മകളെ ഉപദ്രവിക്കുന്നതിലും അപമാനിച്ചതിലുമുള്ള സങ്കടം വീഡിയോയായി ചിത്രീകരിച്ച് ലോകത്തോട് വിളിച്ച് പറഞ്ഞ ശേഷമാണ്...