HomeNews
News
Crime
കോട്ടയം നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ചു; മണിക്കൂറുകൾക്കം യുവാവ് പിടിയിൽ
കോട്ടയം: നഗരമധ്യത്തിൽ ചാലുകുന്ന് അറുത്തൂട്ടി ഭാഗത്തു നിന്നും സ്‌കൂട്ടർ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. മോഷണം നടന്ന് മണിക്കൂറുകൾക്കകം എറണാകുളത്തു നിന്നാണ് പ്രതിയെ വെസ്റ്റ് പൊലീസ് പിടികൂടിയത്. പൊലീസിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട്...
Local
ലോകത്ത് വാട്സപ്പിൻ്റെയും ഫെയ്സ്ബുക്കിൻ്റെയും സേവനം തടസപ്പെട്ടു: പുനരാരംഭിച്ചത് ആറു മണിക്കൂറിന് ശേഷം
തിരുവനന്തപുരം : ലോകത്ത് വാട്സപ്പിൻ്റെയും ഫെയ്സ്ബുക്കിൻ്റെയും സേവനം തടസപ്പെട്ടു. ആറു മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ...
Local
വീണ്ടും വിലക്കയറ്റം : പെട്രോൾ ഡീസൽ വില ഇന്നും കൂടി
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോൾ വില 102.85 ആയി. ഡീസൽ ഒരു ലിറ്ററിന് 96.08 രൂപ നൽകണം.തിരുവനന്തപുരത്ത്...
Crime
കോട്ടയം ഏറ്റുമാനൂരിൽ പൊലീസിന്റെ മോഷ്ടാവ് വേട്ട തുടരുന്നു: ഒരു മാസത്തിനിടെ മൂന്നാമത്തെ മോഷ്ടാവും പിടിയിൽ; പിടിയിലായത് സംസ്ഥാനത്തെമ്പാടും കേസുകളുള്ള തമിഴ്‌നാട് സ്വദേശി
കോട്ടയം: മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പൊലീസ്. ഒരു വർഷം മുൻപ് അതിരമ്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പൊലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്‌നാട്...
News
പീക് അവറായ വൈകുന്നേരം 6.30 മുതല്‍ രാത്രി 11 മണി വരെ ഉപയോഗം പരിമിതപ്പെടുത്തണം; വെളിച്ചം അണയാതിരിക്കാന്‍ വൈദ്യുതി ഉപഭോഗം കരുതലോടെ
പത്തനംതിട്ട: വൈദ്യുതി കരുതലോടെ ഉപയോഗിക്കാന്‍ കെ എസ് ഇ ബി ആഹ്വാനം. രാജ്യത്ത് കല്‍ക്കരിയുടെ ലഭ്യതയില്‍ വലിയതോതിലുള്ള ഇടിവ് നേരിട്ടതിനാല്‍ പുറത്തുനിന്നും കേരളത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയില്‍ ഇന്നുമുതല്‍ വ്യാഴാഴ്ച വരെ ഏകദേശം 220...