HomeNews

News

സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്; 149 മരണം സ്ഥിരീകരിച്ചു; 17,007 പേര്‍ രോഗമുക്തരായി; ടിപിആര്‍ 11.82 ശതമാനം; ആര്‍ടിപിസിആര്‍ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1134, തൃശൂര്‍ 1077, എറണാകുളം 920, കോഴിക്കോട് 892, മലപ്പുറം 747, കൊല്ലം 729, കണ്ണൂര്‍ 611, കോട്ടയം 591, പാലക്കാട്...

ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം; ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം ഇല്ല; സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖയായി. ആദ്യ ഘട്ടത്തില്‍ ഇല്ല സ്‌കൂളുകളില്‍ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും.1 മുതല്‍ 7 വരെ ഉള്ള...

ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്; 808 പേര്‍ രോഗമുക്തരായി; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയിലും വെച്ചൂച്ചിറയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 808 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 498 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍...

ചേര്‍ത്തോട്-മുരണി-കാവനാല്‍ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

മല്ലപ്പള്ളി: ചേര്‍ത്തോട് മുരണി കാവനാല്‍ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പാറയും മറ്റ് ഉല്‍പ്പന്നങ്ങള്‍ കയറ്റുന്ന ഭാരവാഹനങ്ങളും നിരന്തരം ഓടുന്നതു മൂലം വലിയ കുഴികള്‍ രൂപപ്പെട്ട് റോഡ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. 10...

സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരണ്‍; വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ച. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് കിരണ്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. സ്ത്രീധനപീഡനം, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണുള്ളത്. പ്രതിക്കെതിരെ 40...
spot_img

Hot Topics