HomeNews
News
Local
ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിന്റെ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
പത്തനംതിട്ട: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേയും നേതൃത്വത്തില്‍ നടന്നു വന്ന ന്യൂ ഇന്ത്യ @ 75 രക്തദാന ബോധവല്‍ക്കരണ കാമ്പയിനിന്റെ ഭാഗമായി കോളേജ് റെഡ് റിബണ്‍ ക്ലബുകള്‍ക്കു വേണ്ടി നടത്തിയ...
News
മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ സര്‍വ്വേ; സെന്‍സസ് മാതൃക സ്വീകരിക്കണം; മൊബൈല്‍ ആപ് ഉപയോഗിച്ചുള്ള സര്‍ക്കാര്‍ സര്‍വ്വേയില്‍ എതിര്‍പ്പുമായി എന്‍എസ്എസ് രംഗത്ത്
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വേയില്‍ എന്‍എസ്എസിന് എതിര്‍പ്പ്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ നടത്തുന്ന സാമൂഹിക- സാമ്പത്തിക സര്‍വ്വേയിലാണ് എന്‍എസ്എസ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ആര്‍ക്കോ വേണ്ടി സര്‍വ്വേ നടത്തരുതെന്നും ആധികാരികമായി സെന്‍സസ് മാതൃകയില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്...
News
കഴുത്തിലേറ്റ കുത്തില്‍ രക്തധമനികള്‍ മുറിഞ്ഞു; രക്തം വാര്‍ന്നു പോയത് മരണകാരണമായി; പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനമോളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിതിനമോളുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. ആഴത്തിലും വീതിയിലും ഉള്ള മുറിവാണ് കഴുത്തിലേറ്റതെന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു....
News
എന്‍സിപി യുടെ നേതൃത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി
ഏറ്റുമാനൂര്‍: എന്‍സിപി യുടെ നേതൃത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി. താവളക്കുഴിയില്‍ നിന്നും ആരംഭിച്ച യാത്ര ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മുരളീ തകടിയേലിനു ജില്ലാ...
News
കോന്നി താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ കാലാവധി തീരാറായി; ആറ് നിലകള്‍ പൂര്‍ത്തിയാക്കേണ്ട സ്ഥാനത്ത് പൂര്‍ത്തിയായത് ഒന്നാം നില മാത്രം
കോന്നി: കാലാവധി തീരാറായിട്ടും കോന്നി താലൂക്ക് ആശുപത്രി രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുന്നു. ആറ് നിലകളിലായി നടത്തേണ്ട ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ബേസ്‌മെന്റ് ഫ്‌ലോര്‍, ഗ്രൗണ്ട് ഫ്‌ലോര്‍ എന്നിവ മാത്രമാണ് നിലവില്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാം...