HomeNews

News

കൊവിഡ്- നോണ്‍ കൊവിഡ് ചുമതലകളില്‍ നിന്നും വിട്ടു നില്‍ക്കും; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നാലാം തീയതി മുതല്‍ നിസഹകരണ സമരം നടത്തും. കെ ജി എം ഒ എ ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍, ട്രയിനിങ്, അവലോകന യോഗങ്ങള്‍ എന്നിവ ബഹിഷ്‌കരിക്കും. കൊവിഡ്,...

വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും; തീയേറ്റര്‍ തുറക്കുന്നതും പരിഗണിക്കും; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ വന്നേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് കൊവിഡ് അവലോകനയോഗം ചേരും. വിവാഹച്ചടങ്ങുകളില്‍ പങ്കെുക്കാന്‍ അനുവദിക്കുന്നവരുടെ എണ്ണം കൂട്ടിയേക്കും. ഡബ്ല്യുഐപിആര്‍ പരിധിയിലും മാറ്റം വരുത്തിയേക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങളും യോഗം വിലയിരുത്തും.തീയേറ്റര്‍ തുറക്കുന്നതും യോഗം...

മഹാത്മാഗാന്ധിയുടെ ഓര്‍മ്മകളുമായി ഗാന്ധിജയന്തി

രാജ്യത്തിന്റെ രാഷ്ട്രപിതാവും അഹിംസയുടെ ആശയ പ്രചാരകനുമായിരുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം ഇന്ന്. ഗാന്ധിജയന്തിയുടെ ഓര്‍മ്മകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി നാട് ഒന്നിക്കുകയാണ്. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിയാന്‍ ഈ ഗാന്ധിജയന്തി ഉപയോഗപ്രദമാകട്ടെ. മഹാത്മാ ഗാന്ധിയുടെ 152ആം...

ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍എസ്എസ് ആകുമായിരുന്നു; ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റാണ് നെഹ്രു; ഗാന്ധി ജയന്തി ദിനത്തില്‍ വിവാദത്തിന് തിരികൊളുത്തി ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ്

ഗാന്ധിജിതിരുവനന്തപുരം: ഇന്ന് ജീവിച്ചിരുന്നെങ്കില്‍ മഹാത്മാഗാന്ധി ആര്‍.എസ്.എസ് ആകുമായിരുന്നെന്നും ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് നരേന്ദ്രമോദിയെന്നും ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച...

പാലായിലെ നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇട്ടത് ഒരാഴ്ച മുന്‍പ്; കോളജില്‍ ഇന്ന് തെളിവെടുപ്പ്: പ്രതിയെ റിമാന്‍ഡ് ചെയ്യും

കോട്ടയം : പാലായിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ നിതിനയുടെ കൊലപാതകത്തില്‍ ഇന്ന് തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസില്‍ എത്തിച്ച് തെളിവെടുക്കും.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ സംസ്‌കാരം ഇന്ന് ബന്ധുവീട്ടില്‍ നടക്കും....
spot_img

Hot Topics