HomeNews
News
News
പ്രതിഷേധാഗ്നിയില്‍ എരിഞ്ഞ് യുപി; ലഖിംപുര്‍ സംഘര്‍ഷത്തില്‍ കേന്ദ്രം പ്രതിരോധത്തില്‍; യുപി അതിര്‍ത്തികള്‍ അടച്ചു, ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു; കര്‍ഷക കൂട്ടക്കൊലയില്‍ പ്രതിഷേധം രാജ്യവ്യപകം
ന്യൂഡല്‍ഹി: ഇന്നലെ ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കെതിരെ കരിങ്കൊടി കാണിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ വാഹനം ഓടിച്ച് കയറ്റിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. പ്രദേശിക...
News
ശബരിമല വ്യാജ ചെമ്പോല; പുരാവസ്തു തട്ടിപ്പ്കാരന്‍ മോന്‍സണിന് കുടപിടിച്ചത് സര്‍ക്കാരും സിപിഎമ്മും; ചെമ്പോല ഇറക്കിയത് ശബരിമലയെ തകര്‍ക്കാന്‍; ഗുരുതര ആരോപണങ്ങളുമായി കെ. സുരേന്ദ്രന്‍
പത്തനംതിട്ട: വ്യാജ ചെമ്പോല ഇറക്കിയത് ശബരിമലയെ തകര്‍ക്കാനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന നീക്കമാണ് നടന്നതെന്നും വ്യജ ചെമ്പോല പുറത്തിറക്കാന്‍ സര്‍ക്കാരും സിപിഎമ്മും നേതൃത്വം നല്‍കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു....
Crime
ഉത്രവധക്കേസില്‍ വിധി 11ന്; വിധി പറയുന്നത് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി
കൊല്ലം: ഉത്രവധക്കേസില്‍ കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി അടുത്ത തിങ്കളാഴ്ച വിധി പറയും. കഴിഞ്ഞ വര്‍ഷമാണ് ഉത്രയെ ഭര്‍ത്താവ് സുൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്. സൂരജിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം, വധ...
News
ആര്‍ടിപിസിആര്‍ നിരക്ക് കൂടും..? അഞ്ഞൂറ് രൂപ നിരക്ക് ഹൈക്കോടതി റദ്ദാക്കി; ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദാക്കി. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള നിര്‍ദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ അമിത...
Local
അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ വിറങ്ങലിച്ച് കോന്നി; സംരക്ഷണഭിത്തികള്‍ തകര്‍ന്നു, വ്യാപക കൃഷിനാശം; റോഡുകള്‍ വീണ്ടുകീറി
കോന്നി: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും മഴവെള്ളപ്പാച്ചിലിലും വിറങ്ങലിച്ച് കോന്നി. ശനിയാഴ്ചയുണ്ടായ മഴ ശക്തി പ്രാപിച്ചതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. മുന്‍പ് ഇതിലും വലിയ അളവില്‍ മഴയുണ്ടായിട്ടും ഇത്തരത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.പയ്യനാമണ്‍, കൊന്നപ്പാറ,...