HomeNews
News
Crime
ഭാര്യയുടെ ആത്മഹത്യ: തിരുവനന്തപുരത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ; സസ്പെൻഷനിലായത് ഭാര്യ ജീവനൊടുക്കിയ കേസിലെ പ്രതി
തിരുവനന്തപുരം: ഗാർഹിക പീഡനത്തെ തുടർന്ന് ആര്യനാട് സ്വദേശിനി സരിത കുമാരി ജീവനൊടുക്കിയ കേസിൽ പ്രതിയും ഭർത്താവുമായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. പോത്തൻകോട് തെറ്റിച്ചിറ സ്വദേശിയും പൊലീസ് സീനിയർ ക്ലർക്കുമായ എം. വിനോദിനെയാണ് സർവീസിൽ...