HomeNews

News

തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു; ഇന്നും വില വർദ്ധന

ന്യൂഡൽഹി:രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്.തിരുവനന്തപുരത്ത് പെട്രോൾ വില 104.63 ആയും ഡീസൽ വില 95.99 രൂപയായും ഉയർന്നു. കൊച്ചിയിൽ പെട്രോൾ...

സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർ ഡിവൈ.എസ്.പിമാരായി; ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം ലഭിച്ചത് ഇവർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഇൻസ്‌പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം. എസ്.ബിനു, സി.ജയകുമാർ, ജെ.ടി അനീഷ് ലാൽ, വി.എസ് പ്രദീപ്കുമാർ, പ്രദീപൻ കന്നിപ്പൊയ്യിൽ, ബിനു ശ്രീധർ, അബ്ദുൾ മജീദ് പി, വി.എസ് ഷാജു എന്നിവർക്കാണ് സ്ഥാനക്കയറ്റം...

നാലു ഡിവൈ.എസ്.പിമാർ എസ്.പിമാരാകും; ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഡിവൈ.എസ്.പിമാർക്ക് എസ്.പിമാരായി സ്ഥാനക്കയറ്റം. നാലു പേരെയും ഐ.പി.എസ് ഇല്ലാത്ത എസ്.പിമാരായാണ് നിയമിച്ചിരിക്കുന്നത്. എന്നാൽ, ഇവരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഡിവൈ.എസ്.പിമാരായിരുന്ന എ.നസിം, എം.പി മോഹനചന്ദ്രൻ, ബി.കൃഷ്ണകുമാർ...

വൈക്കം സ്വദേശിയെ ചേർത്തലയിൽ എത്തിച്ചു ഹണിട്രാപ്പിൽ കുടുക്കി; വയോധികന്റെ നഗ്നചിത്രം പകർത്തിയത് കാസർകോട് സ്വദേശിയായ യുവതി അടക്കം മൂന്നു പേർ ചേർന്ന്; പ്രധാന പ്രതിയെ കുടുക്കി വൈക്കം പൊലീസ്

വൈക്കം: വൈക്കം സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി ചേർത്തലയിലെ ലോഡ്ജിൽ എത്തിച്ച് നഗ്നചിത്രം പകർത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിലെ ഒരു പ്രതി പിടിയിൽ. വൈക്കം സ്വദേശിയായ 55 കാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ എറണാകുളം...

പാലായിൽ യുവതി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽമാറും മുൻപ് കോട്ടയത്ത് വീണ്ടും പ്രണയപ്പക..! പ്രണയം നിരസിച്ച യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അയർക്കുന്നത്ത് പിടിയിൽ

കോട്ടയം: പാലായിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ അതിക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽമാറും മുൻപ് മറ്റൊരു കൊലപാതക ശ്രമവും കത്തികാട്ടി ഭീഷണിയും. പ്രേമാഭ്യർത്ഥന നിരസിച്ചതിന് 16കാരിയായ പെൺകുട്ടിയെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു....
spot_img

Hot Topics