HomeNews
News
Local
പത്തനംതിട്ട ജില്ലയില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഇമ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം ചെയ്യും; മരുന്ന് നല്‍കുന്നത് രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം; വിശദാംശങ്ങള്‍ അറിയാം
പത്തനംതിട്ട: ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ആയുഷ് ഹോമിയോപ്പതി വകുപ്പ് കരുതലോടെ മുന്നോട്ട് എന്ന പദ്ധതിയിലൂടെ സ്‌കൂള്‍കുട്ടികള്‍ക്ക് ഈ മാസം 25, 26, 27 തീയതികളില്‍ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് നല്‍കും. എല്ലാ...
News
കെ-റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം; ക്വോറി മാഫിയകളെ സഹായിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ് പ്രകൃതി ദുരന്തത്തിന് പ്രധാനകാരണം; കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നാട്ടില്‍ പ്രളയവും വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ പിണറായി സര്‍ക്കാര്‍...
News
അധ്യയനത്തിനൊരുങ്ങി പൂഴിക്കാട് ഗവ. യുപി സ്‌കൂള്‍; ശുചീകരണവും ക്ലാസ് മുറികളുടെ ക്രമീകരണവും തുടങ്ങി
പന്തളം: പൂഴിക്കാട് ഗവ. യുപി സ്‌കൂള്‍ അധ്യയനത്തിനൊരുങ്ങി. യുപി വിഭാഗത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനെത്തുന്നത് ഇവിടെയാണ്. ഇത്തവണ യുപി വിഭാഗത്തില്‍ 125 കുട്ടികളാണ് ചേര്‍ന്നത്. 1 മുതല്‍ 7 വരെ...
Cinema
കുറുപ്പ് തീയറ്ററിൽ തന്നെ എത്തും; സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുക തിങ്കളാഴ്ച; നികുതി ഇളവിനും ധാരണയായി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്നു അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കാൻ തീരുമാനം. തീയ്യേറ്ററുകൾ തിങ്കളാഴ്ച തന്നെ തുറക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി നടത്തിയ ചർച്ച വിജയമെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ...
News
അപരിചിതരില്‍ നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരളാ പൊലീസ്
തിരുവനന്തപുരം: അപരിചിതരില്‍ നിന്നുള്ള വീഡിയോ കാളുകള്‍ സ്വീകരിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ മടിക്കുന്നതും ഭീഷണിക്ക് വഴങ്ങുന്നതും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് കൂടുതല്‍ വളംവയ്ക്കുമെന്നും മുന്നറിയിപ്പിലുണ്ട്. കേരളാ പൊലീസ്...