HomeNews

News

ശബരിമല മേല്‍ശാന്തി നറുക്കെടുപ്പ് 17ന് സന്നിധാനത്ത് നടക്കും

പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച അഞ്ചിനും ആറിനും തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും. ശബരിമലയിലേക്ക് 31ഉം മാളികപ്പുറത്തേക്ക് 22 അപേക്ഷകളാണ് ഉള്ളത്. ഇവരില്‍ നിന്നാണ് നറുക്കെടുപ്പിനുള്ള പട്ടിക...

കാഞ്ഞിരപ്പള്ളി സ്വദേശിനിയെ വീട്ടുകാരറിയാതെ കടത്തിക്കൊണ്ടുപോയി; വിഴിഞ്ഞം സ്വദേശിയുടെ കാര്‍ അപകടത്തില്‍പ്പെട്ടതോടെ സംഭവം പുറത്തറിഞ്ഞു; പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ മനസ്സിലാക്കിയത് പൊലീസ് വിളിച്ചപ്പോള്‍

തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കാമുകിയുമായി കടന്ന വിഴിഞ്ഞം സ്വദേശിയുടെകാര്‍ അപകടത്തില്‍പ്പെട്ടു. ഷമീറിന്റെ(24) കാറാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയര്‍ബാഗ് അപകടസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍...

ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്; സ്‌കൂളുകൾ വൃത്തിയാക്കിയത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ

കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്. ഗാന്ധിജയന്തി ദിനം മുതൽ പത്താം തീയതി വരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം...

ഓസ്ട്രേലിയയിൽ കാറപകടം: പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവല്ല സ്വദേശിനി മരിച്ചു

തിരുവല്ല:- ചാത്തങ്കേരി മണക്ക് ഹോസ്പിറ്റലിലെ ഡോ: ജോസഫ് മണക്കിന്റെ മകളും ഡോ. വിവിൻ മാത്യു തോമസിന്റെ ഭാര്യയുമായ അച്ചാമ്മ ജോസഫ് (അച്ചു. 39 ) ഓസ്ട്രേലിയയിൽ നിര്യാതയായി. കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തിൽ...

മഞ്ഞാടി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു

തിരുവല്ല:- മഞ്ഞാടി ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ച് അംഗങ്ങള്‍ മഞ്ഞാടി ബസ് കാത്തിരിപ്പു കേന്ദ്രം പെയിന്റ് ചെയ്ത് പരിസരം വൃത്തിയാക്കുകയും ചെയ്തു. ഇതിനായി പ്രവര്‍ത്തിച്ച വരെയും, മറ്റു സഹായ...
spot_img

Hot Topics